സി.എം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി ജുലായില്‍ പ്രവര്‍ത്തനമാരംഭിക്കും

കാസര്‍കോട്: ചെര്‍ക്കളക്ക് സമീപം ജുലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള സി.എം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ പേര്, ലോഗോ, മോട്ടോ എന്നിവയുടെ പ്രകാശനം നടത്തി. സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി...

Read more

കെ.എം ഹസ്സന്‍ സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് മൂന്നാം വര്‍ഷത്തിലേക്ക്

തളങ്കര: 15 വയസിന് താഴെയുള്ള 40 കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ ക്യാമ്പൊരുക്കി തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള ഫുട്‌ബോള്‍ അക്കാദമി മൂന്നാം വര്‍ഷത്തിലേക്ക്...

Read more

ഏഴ് തലമുറകളിലെ എണ്ണായിരത്തിലധികം പേര്‍ സംഗമിച്ചു; ബി.കെ.എം. കുടുംബ സംഗമം ശ്രദ്ധേയമായി

കാസര്‍കോട്: നായന്മാര്‍മൂലയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച 180ലേറെ വര്‍ഷത്തെ തറവാട് മഹിമയുമായി കുടുംബ ബന്ധത്തിന്റെ പ്രാധാന്യവും ചരിത്രപ്പഴമയും വിളിച്ചോതി നായന്മാര്‍മൂല ബി.കെ.എം മെഗാ ഫാമിലി മീറ്റ് ബി.കെ.എം കുടുംബത്തിന്റെ...

Read more

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: മികച്ച ഭൂരിപക്ഷത്തോടെ ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ട്, കെ. ദിനേശ് ജനറല്‍ സെക്രട്ടറി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി ടി.എ ഇല്യാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍...

Read more

ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപോവില്ല-കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: പ്രധാനമന്ത്രി നൂറുവട്ടം പ്രചരണത്തിന് വന്നാലും കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കാന്‍ പോകുന്നില്ലെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...

Read more

റോഡ് മുറിച്ച് കടക്കാന്‍ സംവിധാനമില്ല; മഞ്ചേശ്വരത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം

മഞ്ചേശ്വരം: മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട്...

Read more

കാണിക്കയുമായി ക്ഷേത്ര ഭാരവാഹികളെത്തി; ഹൃദ്യമായ സ്വീകരണം ഒരുക്കി പള്ളി കമ്മിറ്റി

മൊഗ്രാല്‍: മൊഗ്രാല്‍ ഗാന്ധിനഗര്‍ ശ്രീകോഡ് ദബ്ബു ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും ബ്രഹ്മ കലശോത്സവവും 23ന് തുടങ്ങാനിരിക്കെ ഇശല്‍ ഗ്രാമത്തിന്റെ മതസൗഹാര്‍ദ്ദ മഹിമ വിളിച്ചോതി പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കാണിക്കയുമായി ശ്രീകോവില്‍...

Read more

111-ാം വയസ്സിലും വോട്ട് രേഖപ്പെടുത്തി സി. കുപ്പച്ചി

കാസര്‍കോട്: 111-ാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി. കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486-ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി. കുപ്പച്ചി. തിരഞ്ഞെടുപ്പ്...

Read more

ദേശീയപാത വികസന പ്രവൃത്തികള്‍ക്കിടെ കൂട്ടിയിടുന്ന കല്ലുകളും മണ്ണും കൃഷി നശിക്കാന്‍ കാരണമാകുന്നു

കാസര്‍കോട്: ദേശീയപാത വികസന പ്രവൃത്തികള്‍ക്കിടെ കൂട്ടിയിടുന്ന കല്ലുകളും മണ്ണും കൃഷി നശിക്കാന്‍ കാരണമാകുന്നു. ചെങ്കള കുണ്ടടുക്കത്ത് ഇതുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. കുണ്ടടുക്കത്ത് ആകാശപാത പണിയുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന...

Read more

കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തിലായി. നവീകരണ പ്രവര്‍ത്തിനായി കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് അടിച്ചിടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം...

Read more
Page 5 of 298 1 4 5 6 298

Recent Comments

No comments to show.