കാസര്‍കോട്: ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ അനുമോദിച്ചു. ചെയര്മാന് എ.കെ. ശ്യാം പ്രസാദ് ഉപഹാരം സമ്മാനിച്ചു.
എന്‍.എം.സി.സി. മാനേജിംഗ് കമ്മിറ്റിഅംഗം കെ.എസ്. അന്‍വര്‍ സാദത്ത്, ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്മദ്, ജോയിന്റ് കണ്‍വീനര്‍ പ്രസാദ് മണിയാണി, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് ബി.കെ. ഖാദര്‍, ഡോ. കെ.പി. സൂരജ്, മഹ്മൂദ് എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.