തനിമ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി: അബുതായ് പ്രസി., നിസാര്‍ പെര്‍വാഡ് സെക്ര.

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പുതിയ ജില്ലാ ഭാരവാഹികളെ, പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. അബുതായ് (പ്രസി.), നിസാര്‍ പെര്‍വാഡ് (ജന.സെക്ര.),...

Read more

പൂന്തുറ സിറാജ് വിശാല സൗഹൃദത്തിന്റെ ഉടമ-എം.പി.

കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. പി.ഡി.പി. ജില്ലാ...

Read more

മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു ന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവ അംഗം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു....

Read more

അപകടത്തില്‍ പരിക്കേറ്റ് കാലിന് വ്രണം ബാധിച്ച് വലഞ്ഞ മറ്റൊരു ഗുജറാത്ത് സ്വദേശിനി കൂടി മാലിക് ദീനാര്‍ ആസ്പത്രിയില്‍ നിന്ന് ആശ്വാസത്തോടെ മടങ്ങി

കാസര്‍കോട്: അതിര്‍ത്തികള്‍ കടക്കുന്ന കാസര്‍കോടിന്റെ ചികിത്സാ പെരുമയുടെ മികവ് തിരിച്ചറിഞ്ഞ് ഗുജറാത്തില്‍ നിന്നുള്ള കുടുംബം. അപകടത്തില്‍ സാരമായി പരിക്കേറ്റ് ഉപ്പൂറ്റിയുടെ ഭാഗത്ത് വ്രണം ബാധിച്ച് കാലിന്റെ താഴ്...

Read more

‘പുലര്‍ക്കാല കാഴ്ചകള്‍’ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

എരിയാല്‍: ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചേരങ്കൈ വീട്ടു മുറ്റത്ത് സംഘടിപ്പിച്ച ഡോ. അബ്ദുല്‍ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍' എന്ന പുസ്തക ചര്‍ച്ച കാസര്‍കോട് ജനറല്‍ ആസ്പത്രി...

Read more

അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണദാസ് പലേരിയെ ആദരിച്ചു

തളങ്കര: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി നാടിന് അഭിമാനമായി മാറിയ തളങ്കര പടിഞ്ഞാര്‍ സ്‌കൂളിലെ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സി.ഐ. അജിത്...

Read more

തളങ്കര പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സമര്‍പ്പിച്ചു

തളങ്കര: സാന്ത്വന പരിചരണം മഹത്തായ സേവനമാണെന്നും കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അവരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരിധിയില്ലാത്ത നന്മയാണെന്നും എന്‍.എ. നെല്ലിക്കുന്ന്...

Read more

സ്വന്തമായി വാങ്ങിച്ച കൃഷിയിടത്തില്‍ നൂറുമേനി വിളയിച്ച് കൂട്ടക്കനി സ്‌കൂള്‍

കൂട്ടക്കനി: പി.ടി.എ.യും നാട്ടുകാരും കൂട്ടക്കനി സ്‌കൂളിനായി വാങ്ങിച്ച കൃഷിയിടത്തില്‍ നിന്നും കൊയ്‌തെടുത്തത് നൂറ് മേനി. കോവിഡ് കാലത്തും കഠിന പരിശ്രമത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ജൂണ്‍മാസത്തില്‍ ഇരുപത്തഞ്ച്...

Read more

മാര്‍തോമ റൂബി ജൂബിലി: ആംഗ്യഭാഷാ ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി പരിപാടികളുടെ ഭാഗമായി 'ഇന്ത്യന്‍ ആംഗ്യഭാഷ' യുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ്...

Read more

ബായാര്‍ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാര്‍ എഫ്.എച്ച്.സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നര കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് എകെഎം അഷ്‌റഫ് എം.എല്‍.എ...

Read more
Page 254 of 319 1 253 254 255 319

Recent Comments

No comments to show.