എന്‍.എസ്.എല്‍ ജില്ലാ ഭാരവാഹികള്‍

കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് ലീഗിന്റെ (എന്‍.എസ്.എല്‍) പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. റഹ്‌മാന്‍ തുരുത്തി (പ്രസി.), ബദറുദ്ധീന്‍ കളനാട് (ജന. സെക്ര.), ജാബിര്‍ പടിഞ്ഞാര്‍ (ട്രഷ.), മുഹമുദ് ഷഹാന്‍ കൂളിയങ്കാല്‍, മുഹമ്മദ് ഹാഷിഖ് ചെമനാട് (വൈ. പ്രസി.), ഡാനിഷ് കോട്ടപ്പുറം, മുഹമ്മദ് യാസിര്‍ മൊഗ്രാല്‍ (ജോ. സെക്ര.).

Related Articles
Next Story
Share it