എസ്.വൈ.എസ് ജില്ലാ കമ്മിറ്റി: പി.എസ് ഇബ്രാഹിം ഫൈസി (പ്രസി.), ഹംസ ഹാജി തൊട്ടി (ജന. സെക്ര.), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷ.)

കാസര്‍കോട്: ജില്ലാ എസ്.വൈ.എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളേജില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി...

Read more

ദഖീറത്തുല്‍ ഉഖ്‌റ സംഘം; ടി.ഇ. അബ്ദുല്ല പ്രസി., ടി.എ. ഷാഫി ജന. സെക്ര, ഇബ്രാഹിം ഹാജി ട്രഷ.

തളങ്കര: അരനൂറ്റാണ്ടിലധികം കാലമായി ജീവകാരുണ്യ, അനാഥ സംരക്ഷണ, മയ്യത്ത് പരിപാലന, വിദ്യാഭ്യാസ, സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ പ്രസിഡണ്ടായി ടി.ഇ. അബ്ദുല്ലയെയും...

Read more

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍: പി.വി രവീന്ദ്രന്‍ പ്രസി., കെ.വി സുഗതന്‍ സെക്ര., മുഹമ്മദ് അലി ട്രഷറര്‍

കാസര്‍കോട്: കേരളാ സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 36-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം വിദ്യാനഗറിലെ കെ.എസ്.എസ്.ഐ.എ ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ്...

Read more

ജില്ലാ സുന്നീ മാനേജ്മെന്റ് അസോഷിയേഷന്‍ ഭാരവാഹികള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ സുന്നീ മാനേജ്മെന്റ് അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ ഹുസൈന്‍ സഅദി കെ.സി റോഡിന്റെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ബി.എസ്....

Read more

ഡോ. ബി. നാരായണ നായ്ക് ഐ.എ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: ഗവ. ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സട്ടന്റും ഐ.എം.എ പ്രസിഡണ്ടുമായ ഡോ. ബി. നാരായണ നായ്ക് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) സംസ്ഥാന വൈസ്...

Read more

ജെ.സി.ഐ കാസര്‍കോട്: റംസാദ് അബ്ദുല്ല പ്രസി., സഫ്‌വാന്‍ ചെടേക്കാല്‍ സെക്ര., യത്തീഷ് ബള്ളാള്‍ ട്രഷ.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. റംസാദ് അബ്ദുല്ല പ്രസിഡണ്ടായും സഫ്‌വാന്‍ ചെടേക്കാല്‍ സെക്രട്ടറിയായും യത്തീഷ് ബള്ളാല്‍...

Read more

‘ദേശീയ പാതാ വികസനം: കുടിയൊഴിപ്പിക്കപ്പെടുന്ന പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം’

കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ...

Read more
Page 6 of 6 1 5 6

Recent Comments

No comments to show.