കര്‍ണാടക ധാര്‍വാടില്‍ മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനില്‍ ഇടിച്ച് ബി.ജെ.പി നേതാവിന്റെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; അപകടത്തില്‍പെട്ടത് ഗോവയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന സ്ത്രീകളുടെ സംഘം

ധാര്‍വാട്: കര്‍ണാടകയിലെ ധാര്‍വാടില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനിലിടിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഗുരുസിദ്ധാനഗൗഡയുടെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ...

Read more

ഉഡുപ്പിയില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നു, മലയാളികളടക്കം നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഉഡുപ്പി: സിംഗപ്പൂരിലെ ഐ.ടി കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപന ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കുക്കിക്കട്ടിലെ...

Read more

”വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു.. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു”: ഹര്‍ഷ ബോഗ്‌ലെ; അഭിനന്ദനങ്ങളുമായി ബിസിസിഐയും സേവാഗും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സുമായി കേരളത്തെ വിജയത്തിലെത്തിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ വാനോളം പുകഴ്ത്തി മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്ററും ജേണലിസ്റ്റുമായ...

Read more

പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഉള്ളാള്‍: പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭ(30) എന്ന യുവതിയെയാണ്...

Read more

സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

ഭോപ്പാല്‍: സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയാണ് സംഘം അതിക്രമം...

Read more

പായലേ വിട..പൂപ്പലേ വിട.. ചാണകമേ ശരണം; ചാണകം പൂശി വീട് മോടി പിടിപ്പിക്കൂ; ചാണക പെയിന്റുമായി കേന്ദ്രസര്‍ക്കാര്‍; കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: ചാണകം കൊണ്ട് പെയിന്റ് നിര്‍മിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി ) ആണ് ചാണക പെയിന്റ് നിര്‍മ്മിക്കുന്നത്....

Read more

പക്ഷിപ്പനി ഭീതിയില്‍ രാജ്യം; 10 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു, അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പക്ഷിപ്പനിയും പടരുന്നു. 10 സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമാണ്...

Read more

യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരില്ല; റിപബ്ലിക് ദിനത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ചന്ദ്രികപെര്‍സാദ് മുഖ്യാതിഥി

ന്യൂഡല്‍ഹി: യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തൊഖി...

Read more

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം 2 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക...

Read more

വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ വിതരണം 16 മുതല്‍ ആരംഭിക്കും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും മറ്റും അടങ്ങുന്ന മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍...

Read more
Page 139 of 160 1 138 139 140 160

Recent Comments

No comments to show.