കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസിന്റെ വിചാരണ മെയ് 27ന് തുടങ്ങും

ബംഗളൂരു: രാജ്യമെങ്ങും കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ മെയ് 27ന് വിചാരണ ആരംഭിക്കും. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന്റെ (കെസിഒസിഎ) പ്രത്യേക കോടതിയിലാണ്...

Read more

ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗം ചെയ്തു; കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളെ പൊലീസ് വെടിവെച്ചുവീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഉഡുപ്പി സ്വദേശി...

Read more

കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചന; തീരുമാനം ഉടനെയെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍. മാസ്‌ക് നിര്‍ത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചര്‍ച്ച ചെയ്ത്...

Read more

മുസ്‌ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതി; ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യം-ബി.ജെ.പി നേതാവ് വിശ്വനാഥ്

ബംഗളൂരു: മുസ്ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതിയാണെന്നും ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യമായ കാര്യങ്ങളാണെന്നും മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ...

Read more

ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; ദേശീയ നീന്തല്‍ താരങ്ങളായ നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ദേശീയ നീന്തല്‍ താരങ്ങളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രജത്, ശിവരന്‍,...

Read more

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28 മുതല്‍; ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28ന് ആരംഭിക്കുന്നു. വിവിധ ഘട്ടങ്ങളായി ഏപ്രില്‍ 11 വരെയാണ് പരീക്ഷ നടക്കുന്നത്. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി...

Read more

ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്കുള്ള വിലക്ക് കര്‍ണാടകയിലെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു

ബംഗളൂരു: ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തീരദേശ ജില്ലകളിലും തലസ്ഥാനമായ ബംഗളൂരുവിലും നേരത്തെ തന്നെ ഈ...

Read more

ടിപ്പുസുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം; പാഠപുസ്തക പരിഷ്‌കരണകമ്മിറ്റി ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കര്‍ണാടക സര്‍ക്കാര്‍ മറ്റൊരു വിവാദത്തിന്...

Read more

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനിത് രാജ്കുമാറിന്റെ അവസാനചിത്രമായ ജയിംസിന് പകരം ദി കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കണമെന്ന് ബി.ജെ.പി, എതിര്‍ത്ത് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ സിനിമാവിവാദം മുറുകുന്നു

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച 'ജെയിംസി'നു പകരം 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ സിനിമാ...

Read more

യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു

ബംഗളൂരു: മാര്‍ച്ച് ഒന്നിന് യുക്രൈനിലെ ഖര്‍കിവ് നഗരത്തില്‍ റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ കെംപെഗൗഡ...

Read more
Page 9 of 26 1 8 9 10 26

Recent Comments

No comments to show.