കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം വന്ന തീവ്രവൈറസ് സാന്നിധ്യം; എങ്ങും ആശങ്ക

കാസര്‍കോട്: കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം സംഭവിച്ച തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പത്തനംതിട്ട ജില്ലയൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും തീവ്രവൈറസ് പടരുകയാണ്. ഇതോടെ കേരളത്തില്‍ വൈറസ്...

Read more

മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി; ബസുകളിലെ വന്‍തിരക്കും അമിതചാര്‍ജും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി. രണ്ട് നഗരങ്ങളിലും താമസിച്ച്...

Read more

കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

മംഗളൂരു: കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 226 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്....

Read more

ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കൂ; പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ നല്‍കി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്, സംഭാവന നല്‍കാന്‍ സഹതാരങ്ങളോടും അഭ്യര്‍ത്ഥന

കൊല്‍ക്കത്ത: കോവിഡിനോട് പൊരുതുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ താരം സംഭാവന ചെയ്തു....

Read more

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

അബുദാബി: രാജ്യം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ പിന്തുണയുമായി യുഎഇ. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യു.എ.ഇയിലെ 'ബുര്‍ജ് ഖലീഫ' ത്രിവര്‍ണ പതാകയുടെ വര്‍ണങ്ങളണിഞ്ഞു. 'സ്റ്റേ സ്‌ട്രോംഗ്...

Read more

ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍

മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍...

Read more

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സിഎഫ് എല്‍ടിസികളിലേക്ക് 100 കട്ടിലുകള്‍ നല്‍കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എല്‍ടിസികളിലേക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ 100 കട്ടിലുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത്...

Read more

ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു....

Read more

പൊതുഗതാഗതമേഖലയിലെ പ്രതിസന്ധിക്കിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്‍വലിക്കുന്നു

കാസര്‍കോട്: പൊതുഗതാഗതമേഖല പൊതുവെ പ്രതിസന്ധിയില്‍ കഴിയുന്നതിനിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 13 ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയില്‍...

Read more

വിഭാഗീയതയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടി ഫോണ്‍ സംഭാഷണം പ്രചരിക്കുന്നു; സി.പി.എമ്മില്‍ തലവേദന

കാഞ്ഞങ്ങാട്: മലയോരത്തെ സി.പി.എമ്മിലെ വിഭാഗീയതയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡണ്ടും ഒരു സി.പി.എം...

Read more
Page 813 of 1068 1 812 813 814 1,068

Recent Comments

No comments to show.