ജില്ലയില്‍ ചൊവ്വാഴ്ച 861 പേര്‍ക്ക് കൂടി കോവിഡ്; 180 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 861 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചികിത്സയിലുണ്ടായിരുന്ന 180 പേര്‍ കോവിഡ് നെഗറ്റീവായതായി...

Read more

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍...

Read more

ടാറ്റ കോവിഡ് ആസ്പത്രിയില്‍ 150 ബെഡുകള്‍ കൂടി ഉടന്‍ ഒരുക്കും-ഡി.എം.ഒ

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ 150 ബെഡുകള്‍ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി അറിയിച്ചു....

Read more

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഡെല്‍ഹിയിലെ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതിയില്‍...

Read more

2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണം; അറസ്റ്റിലായവരിലേറെയും കാസര്‍കോട് സ്വദേശികള്‍

മംഗളൂരു: 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസക്കാലം മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടി രൂപയിലേറെ രൂപയുടെ അധികൃതസ്വര്‍ണം. ഇതില്‍ കൂടുതല്‍ സ്വര്‍ണവും ദുബായില്‍...

Read more

പുത്തൂരിനടുത്ത് നദിയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: നദിയില്‍ കുളിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. നെല്ലിയാടി ശാന്തിബെട്ടുവിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഡാകിര്‍ (19), ഉപ്പിനങ്ങാടി സരളിക്കട്ടെയിലെ മുഹമ്മദ് സിനാന്‍ (21) എന്നിവരാണ്...

Read more

പരീക്ഷയിലെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു; ആയുര്‍വേദ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

ബൈന്തൂര്‍: പരീക്ഷയെഴുതിയ വിഷയങ്ങളിലൊന്നില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഉദ്യാവറിലെ ആയുര്‍വേദ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ...

Read more

പള്ളികളിലെ രാത്രി പ്രാര്‍ത്ഥനകള്‍ 9 മണിക്ക് അവസാനിപ്പിക്കുന്നതിന് സമയക്രമീകരണം നടത്തണം-ഖാസി

കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി...

Read more

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെര്‍ള സ്വദേശിനി മരിച്ചു

പെര്‍ള: വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍ പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപത്തെ രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യ സരോജിനി(43)യാണ് മരിച്ചത്. ഒരുമാസം മുമ്പാണ്...

Read more

ബന്തിയോട്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേര്‍ക്ക് പരിക്ക്

ബന്തിയോട്: ദേശീയപാതയില്‍ ജനപ്രിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരമണിക്കായിരുന്നു അപകടം. ബന്തിയോട് അട്ക്ക ബൈതലയിലെ ഒരു കുടുംബത്തിലെ നാലുപേര്‍...

Read more
Page 814 of 1061 1 813 814 815 1,061

Recent Comments

No comments to show.