ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പാടത്ത് കണ്ടെത്തി; വീട്ടുടമസ്ഥനും കൂട്ടാളികളും അറസ്റ്റില്‍

ഭോപ്പാല്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ പാടത്ത് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മെയ് 13ന് നെമാവര്‍ നഗരത്തിലെ വീട്ടില്‍...

Read more

പറന്നുയരാന്‍ ഇനിയും കാത്തിരിക്കണം; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് വിലക്ക് ദീര്‍ഘിപ്പിക്കാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. അന്താരാഷ്ട്ര...

Read more

മംഗലാപുരത്ത് ചെല്ലാന്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; തീരുമാനം പിന്‍വലിക്കണമെന്ന് എം.എല്‍.എ.

കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയ കര്‍ണാടക നടപടി കാസര്‍കോട്ട് നിന്ന് ദിനേന മംഗലാപുരത്ത് എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ...

Read more

മാര്‍ത്തോമ വിദ്യാലയം നാടിന്റെ നന്മകളെ അടയാളപ്പെടുത്തി -എം.എല്‍.എ

കാസര്‍കോട്: ജില്ലയുടെ ചരിത്രവുമായി ചേര്‍ന്ന് നിന്ന് നാടിന്റെ നന്മകളെ അടയാളപ്പെടുത്തി മുന്നേറുന്ന സ്ഥാപനമാണ് മാര്‍ത്തോമ ബധിര വിദ്യാലയമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ചെര്‍ക്കള മാര്‍ത്തോമാ ബധിര...

Read more

മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന: 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു

കാസര്‍കോട്: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു....

Read more

ടിപിആര്‍ 18ന് മുകളില്‍; കാറ്റഗറി ഡിയില്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍

കാസര്‍കോട്: ജുലായ് ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും...

Read more

സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം നിര്‍ത്തണം-കേരള സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ല ന്യൂനപക്ഷമായ കന്നഡ ജില്ലയാണെന്നും ബഹുഭാഷാ സംഘ ഭുമി എന്നറിയപ്പെടുന്ന കാസര്‍കോട് സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം ഉടന്‍ നിര്‍ത്തണമെന്ന് സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ്...

Read more

സ്ഥലനാമങ്ങള്‍ മാറ്റുമെന്ന പ്രചരണം അസംബന്ധം- സി.പി.എം

കാസര്‍കോട്: ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നുവെന്ന് വ്യാപകമായ പ്രചരണം ആര്‍.എസ്.എസ്- ബി.ജെ.പി സംഘം നടത്തുകയാണെന്നും ശുദ്ധ അസംബന്ധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണണന്‍...

Read more

കൗമാരക്കാരിയെയും യുവതിയെയും മംഗളൂരുവിലെ ലോഡ്ജില്‍ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍; ഒത്താശ നല്‍കിയ സ്ത്രീയും കുടുങ്ങി

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും മംഗളൂരുവിലെ ലോഡ്ജില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് യുവാക്കളെയും ഒത്താശ നല്‍കിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുദ്രോളിയിലെ...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം...

Read more
Page 731 of 1061 1 730 731 732 1,061

Recent Comments

No comments to show.