ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം

ദുബൈ: പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം. ഹൈസ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക്...

Read more

പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ. പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായി നടത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും...

Read more

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി തടവിലിരിക്കെ അന്തരിച്ചു; ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് വിമര്‍ശനം

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി തടവിലിരിക്കെ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ്...

Read more

ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് രൂക്ഷവിമര്‍ശനം; ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അവഗണിച്ചാല്‍ മതിയെന്നും കോടതി

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കേണ്ട സമയമല്ലിതെന്നും ഇത്തരം കാര്യങ്ങളില്‍...

Read more

അതിര്‍ത്തിയിലെ കോവിഡ് പരിശോധന: എ.കെ.എം. അഷ്‌റഫ് മംഗളൂരു കമ്മീഷണറുമായി ചര്‍ച്ച നടത്തി

മംഗളൂരു: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തികള്‍ കടന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ക്ലേശങ്ങളും പരാതികളും പരിഹരിക്കാന്‍ നടപടികളാവശ്യപ്പെട്ട് ദക്ഷിണ...

Read more

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിക്ക് മൂന്നുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

കാസര്‍കോട്: തമിഴ്നാട്ടിലെ തേനിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തി ക്കൊണ്ടുവന്ന കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കോടതി മൂന്നുവര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ...

Read more

16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെക്കൂടി കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. ഉളിയത്തടുക്കയിലെ എ.കെ. മുഹമ്മദ് ഹനീഫ...

Read more

നെട്ടണിഗെ സ്വദേശിയെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍; ആറുപേര്‍ ഒളിവില്‍

ബദിയടുക്ക: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും 30 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ (74) അന്തരിച്ചു. രാഷ്ടീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പെരിയാട്ടടുക്കം മനിക്കല്‍ കുന്നുമ്മല്‍...

Read more

കീഴൂര്‍ അഴിമുഖത്ത് തോണിമറിഞ്ഞ് കാണാതായ മൂന്നുമത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: പ്രാര്‍ത്ഥന ഫലം കണ്ടില്ല. കീഴൂര്‍ അഴിമുഖത്ത് ഇന്നലെ പുലര്‍ച്ചെ മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ...

Read more
Page 732 of 1068 1 731 732 733 1,068

Recent Comments

No comments to show.