കുമ്പളയില്‍ അയ്യപ്പ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു

കുമ്പള: കുമ്പളയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ വാതില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച. സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിലാണ് കവര്‍ച്ച...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുന്ദര ഉള്‍പ്പെടെ മൂന്നുസാക്ഷികളുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള സാക്ഷികളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഒന്നാംസാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്...

Read more

കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ചു, ഛര്‍ദിച്ച് അവശനിലയിലായ കുട്ടി ആസ്പത്രിയില്‍ ചികിത്സയില്‍; പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് പിതാവ് മദ്യം ഒഴിച്ച...

Read more

ഡോ. അബ്ദുല്‍സത്താറിന്റെ മകന്‍ സഹല്‍റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍സത്താറിന്റെ മകന്‍ ഷഹല്‍ റഹ്‌മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മംഗളൂരു...

Read more

ഐ.പി.എല്ലിന് പിന്നാലെ ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പും ഗള്‍ഫിലേക്ക്; മാമാങ്കത്തിന് യു.എ.ഇ വേദിയാകും

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനമായി. നേരത്തെ പകുതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ രണ്ടാം...

Read more

ലോക്ക്ഡൗണ്‍ ഇളവുകള്‍; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക ടൂറിസം വകുപ്പ്. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി...

Read more

കോവിഡ് വാക്‌സിന്‍; അമേരിക്കയെ മറികടന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: വാക്‌സിനഷന്റെ കാര്യത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. ഇതുവരെ 32,36,63,297 ഡോസ് വാക്‌സിനുകള്‍ നല്‍കിയ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക...

Read more

കോവിഡ്: പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം തുടരുന്ന പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. ഇഥതുസംബന്ധിച്ച് തിങ്കളാഴ്ച മമത സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന്...

Read more

ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യന്‍ ഭൂപടം; കേന്ദ്രത്തെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പോര് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യന്‍...

Read more

മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ

മുംബൈ: മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ ഫലം. സിറോ സര്‍വേ പ്രകാരമാണ് ഈ റിപോര്‍ട്ട്. 2021 മാര്‍ച്ചില്‍...

Read more
Page 730 of 1058 1 729 730 731 1,058

Recent Comments

No comments to show.