ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 17 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും

കാസര്‍കോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഗ്രാമത്തില്‍ മിഷന്‍ കോളനിയിലെ വര്‍ഗീസിനെ...

Read more

അച്ഛന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, കോവിഡ് കാലമായതിനാല്‍ അമ്മ എതിര്‍ത്തു; ഏഴാംതരം വിദ്യാര്‍ത്ഥി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഉദുമ: ബേക്കലില്‍ ഏഴാംതരം വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ ഗുരുകൃപയിലെ പ്രസാദിന്റെയും അശ്വതിയുടെയും മകന്‍ വിഘ്‌നേഷിനെ(13)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 409 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 409 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ രോഗം...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ്...

Read more

രാജ്യം കോവിഡ് മുക്തമായിട്ടില്ല, ഉത്സവകാലത്ത് അതീവജാഗ്രത കാണിക്കണം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്നും രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണെന്നും അദ്ദേഹം...

Read more

മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി

കാസര്‍കോട്: മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് മഹാ...

Read more

ഗാന്ധി ജയന്തി ദിനത്തില്‍ തുറന്ന ബാര്‍ പൂട്ടി; ലൈസന്‍സിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ...

Read more

കോവിഡ്: ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള...

Read more

അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റേണ്ടിവരുമോ? ട്വീറ്റുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ...

Read more

പരവനടുക്കത്ത് തെരുവ് നായയുടെ പരാക്രമം; നിരവധിപേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: പരവനടുക്കത്തും പരിസരങ്ങളിലും തെരുവ് നായയുടെ അക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ നായയുടെ കടിയേറ്റ കൊമ്പനടുക്കത്തെ കുഞ്ഞിബി (55), അംഗണ്‍വാടി അധ്യാപിക സാവിത്രി...

Read more
Page 1099 of 1105 1 1,098 1,099 1,100 1,105

Recent Comments

No comments to show.