തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും അച്ചടിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. കന്നട ഭാഷ...

Read more

പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നത് ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കലാണ്; വിശ്വാസങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ല; ഇമ്മാനുവല്‍ മാക്രോണിനോട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ആങ്കറ: പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് പ്രതികരിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നത് ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കലാണെന്നും വിശ്വാസങ്ങളെ അപമാനിക്കുന്നതിന് സ്വാതന്ത്ര്യവുമായി...

Read more

വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുവെന്ന് പഠനറിപോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനികളെല്ലാം അടച്ചുപൂട്ടി ജീവനക്കാരോട് വീടുകളില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി പല വമ്പന്‍ കമ്പനികളും ഈ രീതിയാണ് അവലംബിച്ചുവരുന്നത്. അതേസമയം...

Read more

ഒടുവില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍; കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ നിരന്‍കാരി സംഗം മൈതാനം വിട്ടുനല്‍കി, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: തണുപ്പും ലാത്തിയും അതിജീവിച്ച് തലസ്ഥാനത്തെത്തിയ കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ നിരന്‍കാരി സംഗം മൈതാനം വിട്ടുനല്‍കിയതിന് പിന്നാലെ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്...

Read more

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് നിര്‍ബന്ധം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ന്യൂദല്‍ഹി: ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ നിര്‍ബന്ധമായും ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള...

Read more

കുവൈത്തില്‍ 319 പേര്‍ക്ക് കൂടി കേവിഡ്; ഒരു മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 319 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ...

Read more

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറി; 4 മരണം, ഒരാള്‍ക്ക് ഗുരുതരം

ഗ്രേറ്റര് നോയിഡ: സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ്...

Read more

മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് 12 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇനാം...

Read more

സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ല; ആമസോണിന് 75,000 രൂപ പിഴ

ന്യൂഡെല്‍ഹി: പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന് 75,000 രൂപ പിഴ ചുമത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനാണ് നടപടി....

Read more

കോവിഡ് പ്രതിരോധം; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 29 മുതല്‍ നിയന്ത്രണം

കാസര്‍കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ 29മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍...

Read more
Page 1074 of 1124 1 1,073 1,074 1,075 1,124

Recent Comments

No comments to show.