ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 342 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ രോഗമുക്തി നേടി. വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ...

Read more

പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനോടൊപ്പം പൊസഡിഗുംപെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു...

Read more

അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ആണ് കുത്തിത്തുറന്നത്. നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത്...

Read more

മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം; മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍

ബദിയടുക്ക: മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം. മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് മോഷണം നടന്നത്....

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആര്‍ക്കൊക്കെ? എവിടെയൊക്കെ? ഇടതു മുന്നണി ജില്ലാ യോഗം നടന്നു

കാഞ്ഞങ്ങാട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കങ്ങള്‍ തുടങ്ങി. മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗം നടന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തിലാണ്...

Read more

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എ.വി രാമകൃഷ്ണന്‍ അന്തരിച്ചു

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എ.വി രാമകൃഷ്ണന്‍ അന്തരിച്ചു കാഞ്ഞങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡണ്ടും കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പൊതുമണ്ഡലത്തിലെ സജീവസാന്നിധ്യവുമായിരുന്ന എ.വി രാമകൃഷ്ണന്‍ അന്തരിച്ചു....

Read more

കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ല, സര്‍ക്കാരിന്റെ കരുതലില്‍ ജില്ലയുടെ മുഖം മാറി: റവന്യു മന്ത്രി

കാസര്‍കോട്: കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി വികസന പുരോഗതിയുടെ പാതയിലാണെന്നും കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ലെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട്...

Read more

200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ്, 410 പേര്‍ രോഗമുക്തി നേടി, മരണം 171 ആയി

കാസര്‍കോട്: 200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്....

Read more

വീട്ടുപറമ്പിലെ ഷെഡില്‍ റെയ്ഡ് നടത്തിയ പൊലീസ് നാടന്‍ തോക്കും എയര്‍ ഗണ്ണും തിരകളും പിടികൂടി; നീലേശ്വരം സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വീട്ടുപറമ്പിലെ ഷെഡ്ഡില്‍ പൊലീസ് റെയ്ഡ് നടത്തി നാടന്‍ തോക്കും എയര്‍ഗണ്ണും തിരകളും കത്തിയും പിടികൂടി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് നീലേശ്വരം സ്വദേശിക്കെതിരെ കേസെടുത്തു. തായന്നൂര്‍ തൊട്ടിലായിയിലെ...

Read more

ഉപ്പള കൈക്കമ്പയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതി അറസ്റ്റില്‍; മൂന്നംഗസംഘത്തെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു

ഉപ്പള: കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ആസിഫ് (26) ആണ് അറസ്റ്റിലായത്....

Read more
Page 802 of 812 1 801 802 803 812

Recent Comments

No comments to show.