നീലേശ്വരം നഗരഭരണം പിടിക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നു; കോണ്‍ഗ്രസിലും ലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവം

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍...

Read more

ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും അറസ്റ്റില്‍; വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന സാമഗ്രികളും പിടികൂടി

മംഗളൂരു: ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ എ. അജയ്, ഭാര്യ ജി. ശാന്തകുമാരി, മകന്‍ തോമസ് എന്നിവരെയാണ് സകലേഷ്പുരത്തുവെച്ച്...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കാസര്‍കോട്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഇഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍...

Read more

ബേഡകം പൊലീസ് സ്റ്റേഷന് ഇനി ഉദ്യാനഭംഗി: ഉദ്യാനത്തിന്റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിര്‍വ്വഹിച്ചു

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ സ്റ്റേഷന്‍ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ് കൂട്ടിയിട്ട വണ്ടികള്‍ കാണാന്‍ പറ്റില്ല. പകരം കണ്ണിന് ആസ്വാദ്യകരമായ പച്ചപ്പും ഉദ്യാനവും പച്ചക്കറി...

Read more

വിവരാവകാശ അപേക്ഷയില്‍ കോപ്പി നല്‍കിയില്ല; എസ്.ഐക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: ഒരു കേസിലെ നിയമപരമായ അഭിപ്രായത്തിന്റെ കോപ്പി വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തയ്യാറാകാത്ത പൊലീസ് ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. പിഴ ശിക്ഷയാണ് വിധിച്ചത്. അമ്പലത്തറ...

Read more

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കാസര്‍കോട്ട് 3 കേസുകള്‍ കൂടി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ., പൂക്കോയ തങ്ങള്‍...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 40 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക്...

Read more

ഏഴാം സാമ്പത്തിക സര്‍വ്വേയ്ക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കം കുറിച്ചു

കാസര്‍കോട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സര്‍വ്വേയ്ക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം നിര്‍വഹിച്ചു....

Read more

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലം ആലക്കാട്...

Read more

ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ചെമ്പരിക്ക സ്വദേശി മരിച്ചു

ഉദുമ: കീഴൂര്‍ ചെമ്പരിക്ക സ്വദേശി കണ്ണൂര്‍ പാമ്പ് വളര്‍ത്തുകേന്ദ്രത്തിന് സമീപം താമസിക്കുന്ന മഞ്ജുമന്നിലെ ചന്ദ്രശേഖരന്‍ (60) ദുബായില്‍ മരിച്ചു. നിര്‍മാണജോലികളുടെ മേല്‍നോട്ടക്കാരനായ ചന്ദ്രശേഖരന്‍ ഒരാഴ്ച മുമ്പാണ് ജോലി...

Read more
Page 792 of 812 1 791 792 793 812

Recent Comments

No comments to show.