ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ചെമ്പരിക്ക സ്വദേശി മരിച്ചു
ഉദുമ: കീഴൂര്‍ ചെമ്പരിക്ക സ്വദേശി കണ്ണൂര്‍ പാമ്പ് വളര്‍ത്തുകേന്ദ്രത്തിന് സമീപം താമസിക്കുന്ന മഞ്ജുമന്നിലെ ചന്ദ്രശേഖരന്‍ (60) ദുബായില്‍ മരിച്ചു. നിര്‍മാണജോലികളുടെ മേല്‍നോട്ടക്കാരനായ ചന്ദ്രശേഖരന്‍ ഒരാഴ്ച മുമ്പാണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണത്. ആസ്പത്രിയില്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കീഴൂരിലെ റിട്ട. റെയില്‍വേ ജീവനക്കാരന്‍ പരേതനായ അപ്പകുഞ്ഞിയുടേയും ജാനകിയുടെയും മകനാണ്. ഭാര്യ: ഉഷ (കണ്ണൂര്‍ ധര്‍മ്മശാല). മക്കള്‍: മഞ്ജുള (സ്റ്റേറ്റ് ബാങ്ക് കണ്ണൂര്‍), മനീഷ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: മാധവി, ശാന്തകുമാരി, ചന്ദ്രിക, ബാലകൃഷ്ണന്‍, പരേതനായ അനന്തന്‍.

ഉദുമ: കീഴൂര്‍ ചെമ്പരിക്ക സ്വദേശി കണ്ണൂര്‍ പാമ്പ് വളര്‍ത്തുകേന്ദ്രത്തിന് സമീപം താമസിക്കുന്ന മഞ്ജുമന്നിലെ ചന്ദ്രശേഖരന്‍ (60) ദുബായില്‍ മരിച്ചു. നിര്‍മാണജോലികളുടെ മേല്‍നോട്ടക്കാരനായ ചന്ദ്രശേഖരന്‍ ഒരാഴ്ച മുമ്പാണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണത്. ആസ്പത്രിയില്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കീഴൂരിലെ റിട്ട. റെയില്‍വേ ജീവനക്കാരന്‍ പരേതനായ അപ്പകുഞ്ഞിയുടേയും ജാനകിയുടെയും മകനാണ്. ഭാര്യ: ഉഷ (കണ്ണൂര്‍ ധര്‍മ്മശാല). മക്കള്‍: മഞ്ജുള (സ്റ്റേറ്റ് ബാങ്ക് കണ്ണൂര്‍), മനീഷ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: മാധവി, ശാന്തകുമാരി, ചന്ദ്രിക, ബാലകൃഷ്ണന്‍, പരേതനായ അനന്തന്‍.