ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കാസര്‍കോട്ട് 3 കേസുകള്‍ കൂടി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ., പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഉദുമ പാക്യാരയിലെ പി.എം. അബ്ദുല്‍ റഹ്മാന്‍, ചെറുവത്തൂരിലെ സുബൈദ, കണ്ണൂര്‍ മാട്ടൂലിലെ ഹംസ കടവത്ത് എന്നിവരുടെ പരാതിയിലാണ് പുതിയ കേസുകള്‍. അബ്ദുല്‍ റഹ്മാന്‍ 17 ലക്ഷം രൂപയും ഹംസ 9 ലക്ഷം രൂപയും സുബൈദ 5 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. കാസര്‍കോട്, ചന്തേര […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ., പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഉദുമ പാക്യാരയിലെ പി.എം. അബ്ദുല്‍ റഹ്മാന്‍, ചെറുവത്തൂരിലെ സുബൈദ, കണ്ണൂര്‍ മാട്ടൂലിലെ ഹംസ കടവത്ത് എന്നിവരുടെ പരാതിയിലാണ് പുതിയ കേസുകള്‍. അബ്ദുല്‍ റഹ്മാന്‍ 17 ലക്ഷം രൂപയും ഹംസ 9 ലക്ഷം രൂപയും സുബൈദ 5 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
കാസര്‍കോട്, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി നൂറിലേറെ കേസുകളാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 3 ദിവസത്തിനിടെ കാസര്‍കോട് സ്റ്റേഷനില്‍ മാത്രം പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.