കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പരപ്പ ഇടത്തോട്ടെ കളിങ്ങോം ചന്ദ്രന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. രാവിലെ ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍...

Read more

മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ടി.എ. മൊയ്തു ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി എ മൊയ്തു ഹാജി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

Read more

എം സി ഖമറുദ്ദീന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം: സി.പി.ഐ

കാസര്‍കോട്: കോടിക്കണക്കിന് രൂപ സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത് നിക്ഷേപതട്ടിപ്പ് നടത്തി അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ ഉടനെ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന് സി പി ഐ ജില്ലാ കാസര്‍കോട് ജില്ലാ...

Read more

ശനിയാഴ്ച ജില്ലയില്‍ 94 പേര്‍ക്ക് കൂടി കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കുമാണ്...

Read more

പട്ടികവര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ദളിത് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആദൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ആദൂര്‍: പട്ടികവര്‍ഗ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആദൂര്‍ മല്ലാവാരയിലെ സുധീഷ് (32) ആണ്...

Read more

ബദിയടുക്ക ഗവ. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായ കല്ലുകെട്ട് മേസ്ത്രി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ്...

Read more

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ചു; അപകടം മംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കര്‍ണാടക സ്വദേശിയായ അംഗപരിമിതന്‍ മരിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് അപകടം....

Read more

താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: താലൂക്ക് സപ്ലൈ ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിന് സമീപത്തെ ബാലചന്ദ്രന്റെ ഭാര്യ ഡി. ജയന്തി(54)യാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു...

Read more

യുവതി ചികിത്സക്കിടെ മരിച്ചു

തളങ്കര: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴയകാല ഫുട്‌ബോള്‍ താരം തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെയും...

Read more

സമസ്ത ജില്ലാ മുശാവറ അംഗം ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍ അന്തരിച്ചു

ചെര്‍ക്കള: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പണ്ഡിതനുമായ ഹാജി സി. അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള (78) അന്തരിച്ചു. എം.ഐ.സി. വൈസ് പ്രസിഡണ്ടും കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി...

Read more
Page 791 of 812 1 790 791 792 812

Recent Comments

No comments to show.