സമസ്ത ജില്ലാ മുശാവറ അംഗം ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍ അന്തരിച്ചു

ചെര്‍ക്കള: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പണ്ഡിതനുമായ ഹാജി സി. അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള (78) അന്തരിച്ചു. എം.ഐ.സി. വൈസ് പ്രസിഡണ്ടും കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗമായ അഹ്മദ് മുസ്ലിയാര്‍ എസ്.എം.എഫ്. മണ്ഡലം പ്രസിഡണ്ടായും ജംഇയ്യത്തുല്‍ ഉലമാ മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് കമാലിയ, ബഷീര്‍ കമാലിയ, മുനീര്‍ കമാലിയ, സലാം കമാലിയ, അസീസ് കമാലിയ, നുസൈബ, ഷഹ്‌റാന. മരുമക്കള്‍: […]

ചെര്‍ക്കള: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പണ്ഡിതനുമായ ഹാജി സി. അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള (78) അന്തരിച്ചു. എം.ഐ.സി. വൈസ് പ്രസിഡണ്ടും കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗമായ അഹ്മദ് മുസ്ലിയാര്‍ എസ്.എം.എഫ്. മണ്ഡലം പ്രസിഡണ്ടായും ജംഇയ്യത്തുല്‍ ഉലമാ മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് കമാലിയ, ബഷീര്‍ കമാലിയ, മുനീര്‍ കമാലിയ, സലാം കമാലിയ, അസീസ് കമാലിയ, നുസൈബ, ഷഹ്‌റാന. മരുമക്കള്‍: ആയിഷ, സൗദ, സീനത്ത്, മിനാസ്, റാസിയ, അബ്ദുല്‍ അസീസ്, അഷ്‌റഫ്. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല ബനത്തില്‍, ഖദീജ, ആയിഷ, മാഞ്ഞിബി, സൈനബി, ഫാത്തിമ.

Related Articles
Next Story
Share it