കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജയാണ് വിഷ കടന്നല്‍ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും...

Read more

മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും യാത്രയായി; ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും

തളങ്കര: മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും അന്തരിച്ചതോടെ ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാലതാരവും മുന്‍ എം.എല്‍.എ. പരേതനായ ടി.എ....

Read more

അംഗപരിമിതന്റെ കൊല; ഭാര്യയെ ചോദ്യം ചെയ്തു

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍...

Read more

നിശ്ചയിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

മംഗളൂരു: നിശ്ചയിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ഗുഡ്ഡയങ്കടിയിലെ മുരളീധര്‍ നായകിന്റെ മകള്‍ സ്പൂര്‍ത്തി എം. നായക്കാണ് (26) ആത്മഹത്യ ചെയ്തത്. ആഗസ്ത്...

Read more

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യ പി. സുബൈദ(39)യെയാണ് ബേഡകം...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍ നൂര്‍ വില്ലയിലെ സഹീദിന്റെയും അസ്മയുടെയും ഏക മകന്‍ അബ്ദുല്‍ ഹഫീസ് എം.എസ്.(24) ആണ് മരിച്ചത്. ജന്മനാ രക്ത...

Read more

പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അന്തരിച്ചു

കാസർകോട്: പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അഷ്‌റഫ് (68) അന്തരിച്ചു. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും...

Read more

തിങ്കളാഴ്ച ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം...

Read more

ഡി.ടി.പി സെന്റര്‍ ഉടമ പനിബാധിച്ച് മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴിയിലെ വീനസ് ഡി.ടി.പി സെന്റര്‍ ഉടമ ബേഡകം കുട്ടിപ്പാറ മുത്തനടുക്കം മലയംമൊട്ടയിലെ എ. വിജയന്‍ നായര്‍ (42) പനിബാധിച്ച് മരിച്ചു. നാരായണന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്....

Read more

മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതിമോഷണം കണ്ടെത്തി; വീട്ടുടമക്ക് ഏഴുലക്ഷം രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതി മോഷണം കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് കെ.എസ്.ഇ.ബി ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ്...

Read more
Page 789 of 812 1 788 789 790 812

Recent Comments

No comments to show.