അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മൊഗ്രാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍ നൂര്‍ വില്ലയിലെ സഹീദിന്റെയും അസ്മയുടെയും ഏക മകന്‍ അബ്ദുല്‍ ഹഫീസ് എം.എസ്.(24) ആണ് മരിച്ചത്. ജന്മനാ രക്ത സംബന്ധമായ അസുഖമുണ്ടായിരുന്നു. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഡിഗ്രിപഠനത്തിന് ശേഷം മൊഗ്രാല്‍ അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നു. ഹഫീസിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.