കാസര്‍കോട് ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ്, 145 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ്...

Read more

ജില്ലാ പഞ്ചായത്ത്: പെരിയയില്‍ ശാസിയ ലീഗ് സ്ഥാനാര്‍ത്ഥി; ബി.ജെ.പി. രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

കാസര്‍കോട്: പെരിയ ഡിവിഷനില്‍ കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. ചെമനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍...

Read more

കുറുകെ ചാടിയ പശുവിനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച്ച വൈകിട്ട്...

Read more

ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസം; വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ മരിച്ചു

മുള്ളേരിയ: ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കിന്നിംഗാര്‍ തരളിമൂലയിലെ മഹാലിംഗനായക്(68) ആണ് മരിച്ചത്. തരളിമൂലയിലെ വീട്ടില്‍...

Read more

ഫോര്‍ട്ട് റോഡിന് പിന്നാലെ തളങ്കര കണ്ടത്തിലും ലീഗിന് തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ്മാര്‍ക്കറ്റ്(ഫോര്‍ട്ട്‌റോഡ്) വാര്‍ഡിന് പിന്നാലെ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് സ്ഥാനാര്‍ത്ഥിയായി രംഗത്ത്. ഇവിടെ...

Read more

ഗോവന്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 25.9 ലിറ്റര്‍ ഗോവന്‍ മദ്യവുമായി ബേള മജീര്‍പള്ളത്തെ ഹര്‍ഷരാജി (31) നെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ബുധനാഴ്ച്ച മജീര്‍പള്ള കട്ടയില്‍ വെച്ച് സി.ഐ....

Read more

സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

കാസര്‍കോട്: മംഗളൂരു സര്‍വീസ് ആരംഭിച്ചതിന് പിറകെ കാസര്‍കോട്ടുനിന്ന് സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന് മുതലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചത്....

Read more

കെ.പി. കുഞ്ഞമ്പു നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുന്‍ വിദ്യാഭ്യാസ ഉപഡയരക്ടറും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഐങ്ങോത്തെ കെ.പി. കുഞ്ഞമ്പു നമ്പ്യാര്‍ (87) അന്തരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ടായിരുന്നു. മായിപ്പാടി ട്രെയിനിങ്ങ് സ്‌കൂള്‍, കാസര്‍കോട്...

Read more

ഡോ. കെ. സതീഷ് ഷേണായി അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ക്ലിനിക്ക് ഉടമ ഡോ. കെ. സതീഷ് ഷേണായി (69) അന്തരിച്ചു. ദേവന്‍ റോഡിലെ നാംദേവ് വില്ലയിലായിരുന്നു താമസം. കോട്ടച്ചേരിയില്‍ 40 വര്‍ഷത്തിലധികമായി ക്ലിനിക്ക്...

Read more

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ പിടിയില്‍; കുടുങ്ങിയത് കോഴിക്കോട് സ്വദേശികള്‍

മംഗളൂരു: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ റെയില്‍വെ സുരക്ഷാസേനയുടെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് റെയില്‍വെ സുരക്ഷാസേന എസ്.ഐ ദീപ പ്രദീപ്, എ.എസ്.ഐ കെ.പി...

Read more
Page 783 of 812 1 782 783 784 812

Recent Comments

No comments to show.