അബോധാവസ്ഥയില്‍ ഒരു രാത്രി മുഴുവന്‍ വഴിയില്‍ കിടന്ന കരുണാകരന്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: പുതിയ കോട്ട ടൗണ്‍ഹാളിന് സമീപത്ത് ഒരു രാത്രി മുഴുവനും അബോധാവസ്ഥയില്‍ക്കിടന്ന് ഒടുവില്‍ പ്രഭാത സവാരിക്കാരുടെയും അഗ്‌നിശമനസേന അംഗങ്ങളുടെയും തുണയാല്‍ ആസ്പത്രിയിലെത്തിച്ച കൊളവയല്‍ സ്വദേശി ഒടുവില്‍ മരണത്തിന്...

Read more

അനധികൃത മത്സ്യബന്ധനം; കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍...

Read more

കോവിഡ് ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു....

Read more

വെള്ളിയാഴ്ച ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 144

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന്...

Read more

വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിച്ചെന്ന കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കാസര്‍കോട് നഗരസഭാ...

Read more

നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിനടിയില്‍ ഒരു രാത്രി മുഴുവനും അബോധാവസ്ഥയില്‍; രക്ഷകരായത് പ്രഭാതസവാരിക്കാരും അഗ്‌നിശമന സേനയും

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ടുമറിഞ്ഞ ഇരു ചക്രവാഹനത്തിനടിയില്‍ ഒരു രാത്രി മുഴുവന്‍ ബോധരഹിതനായി കിടന്നു. പ്രഭാത സവാരിക്കിറങ്ങിയവര്‍ വിവരം അഗ്‌നി രക്ഷാസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്കു മാറ്റി. കൊളവയലിലെ സോഡ...

Read more

ഹൃദയധമനിയില്‍ തടസം; എം.സി ഖമറുദ്ദീന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കാസര്‍കോട്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ഹൃദയധമനിക്ക് തടസമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഖമറുദ്ദീന് തുടര്‍ ചികിത്സ നല്‍കണമെന്ന്...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

ബദിയടുക്ക: തേപ്പ് ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അമര്‍ ചന്ദ്‌സിംഗ് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ്...

Read more

ഭര്‍തൃമതിയെ കൊലപ്പെടുത്തിയ ശേഷം പൂക്കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തു

മംഗളൂരു: ഭര്‍തൃമതിയെ കൊലപ്പെടുത്തിയ ശേഷം പൂക്കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തു. സൂറത്കല്‍ മുക്കയിലെ അശോക് ഭണ്ഡാരിയുടെ ഭാര്യ സൂറഞ്‌ജെയിലെ രേഖ(39) ആണ് കൊല്ലപ്പെട്ടത്. കുലായ് റെയില്‍വെ പാലത്തിന് സമീപത്തെ...

Read more

മംഗളൂരു വിമാനത്താവളത്തില്‍ 13 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി ഭട്കല്‍ സ്വദേശി പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി ഭട്കല്‍ സ്വദേശി പിടിയിലായി. ഭട്കലിലെ പി. അബു ഉബൈദിനെയാണ് കസ്റ്റംസ് പിടികൂടിയത്. വ്യാഴാഴ്ച ദുബായില്‍ നിന്ന് സ്‌പൈസ്...

Read more
Page 782 of 812 1 781 782 783 812

Recent Comments

No comments to show.