തിങ്കളാഴ്ച ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 1 ആള്‍ക്കുമാണ് കോവിഡ്...

Read more

മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ കൊണ്ടുപോയ മകള്‍ക്കും ഭര്‍ത്താവിനും ഭീഷണി; എസ്.ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്: സ്വന്തം കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോയ മകളോടും ഭര്‍ത്താവിനോടും കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയ വെള്ളരിക്കുണ്ട് എസ്.ഐക്കെതിരെ അന്വേഷണത്തിന് സംസ്ഥാന...

Read more

ഉറങ്ങാന്‍ കിടന്ന വയോധിക മരിച്ച സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന വയോധിക തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളത്തിങ്കാല്‍ പയ്യങ്ങാനം കോളനിയിലെ കായമ്മച്ചിയെ (73)യാണ് കഴിഞ്ഞ ദിവസം വീടിനകത്ത്...

Read more

പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

കുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

Read more

കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു; പരിശോധനാഫലം നെഗറ്റീവ്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു. കോടോം-ബേളൂര്‍ അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന്‍ (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധന...

Read more

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച്: ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു.  ജില്ലാ കളക്ടര്‍ ഡോ...

Read more

ലീഗ് സ്ഥാനാർത്ഥിയെ മാറ്റി സ്വാതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ശ്രമം; പ്രശ്നം മുസ്ലിം ലീഗിൽ പുകയുന്നു

കുമ്പള:കുമ്പള മട്ടംകുഴി 21 ആം വാർഡിൽ മത്സര രംഗത്തുള്ള ലീഗ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷം. 21 ആം...

Read more

കഞ്ചാവ് ലഹരിയിൽ പരാക്രമം പതിവാക്കിയ സംഘത്തെ നാട്ടുകാർ വളഞ്ഞുവെച്ച് തല്ലിയോടിച്ചു

മഞ്ചേശ്വരം: കഞ്ചാവ് സംഘത്തിന്റെ പരാക്രമത്തിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അവരെ തുരത്താനിറങ്ങി. ശനിയാഴച്ച രാത്രി ഏഴ് മണിയോടെ മജിർ പളളത്താണ് സംഭവം. കഞ്ചാവ് സംഘം സഞ്ചരിച്ച ബൈക്ക്...

Read more

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച്: ജില്ലാ കലക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്...

Read more

ശനിയാഴ്ച ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്; 168 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കുമാണ് ഇന്ന്...

Read more
Page 781 of 812 1 780 781 782 812

Recent Comments

No comments to show.