ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും...

Read more

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ല

ബദിയടുക്ക: അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മാവിനക്കട്ടയിലെ ഇബ്രാഹിം(44) ആണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചക്ക് മാവിനകട്ടയില്‍...

Read more

ഉപ്പളയില്‍ ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു പൊവ്വല്‍ സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ഉപ്പള: ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വലിലെ അബ്ബാസ് കോട്ട - സുഹ്‌റ ദമ്പതികളുടെ മകന്‍ എം.കെ....

Read more

മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ബാക്കപട്നയിലെ കര്‍ണാല്‍ ഗാര്‍ഡനിലാണ് സംഭവം. ഇന്ദ്രജിത്ത് (29) എന്നയാളാണ് മരിച്ചത്. ഒരു മെഹന്ദി...

Read more

വ്യാഴാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 67 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ്് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 67...

Read more

മത്സ്യവില്‍പ്പനയെന്ന വ്യാജേന എത്തി ആട് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മത്സ്യം വില്‍പന നടത്തുന്നുവെന്ന വ്യാജേന ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് സ്വദേശി ഹനീഫ (38), കണിച്ചിറയിലെ സബീര്‍ (32)...

Read more

അമ്മ മരിച്ച് ഒരാഴ്ച കഴിഞ്ഞ് മകനും മരിച്ചു

കാഞ്ഞങ്ങാട്: അമ്മ മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മകനും മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്‌സ് കണ്‍സല്‍ട്ടന്റ് സൗത്ത് കവ്വാല്‍ മാടത്തിനു സമീപത്തെ കെ. നാരായണക്കുറുപ്പ് (67) ആണ് ഇന്ന്...

Read more

വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

പാണാര്‍കുളം: കാസര്‍കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് മരിച്ചു. തളങ്കര ഹൊന്നമൂല വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന സക്കീന മൊയ്തീന്റെ മാതാവും പാണാര്‍കുളത്തെ അബൂബക്കറിന്റെ...

Read more

കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരി മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു

ആലംപാടി: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡല്‍ കളക്ഷന്‍സ് ഉടമയുമായ ആലംപാടിയിലെ മുബാറക് അബ്ബാസ് ഹാജി(77) അന്തരിച്ചു. അരനൂറ്റാണ്ടിലധികമായി കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം...

Read more

പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ നെല്ലിക്കാട്ടെ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായി അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ്...

Read more
Page 778 of 812 1 777 778 779 812

Recent Comments

No comments to show.