തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി, പ്രശ്‌ന ബാധിത മേഖലകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ കലക്ടറും പോലീസ് മേധാവിയും പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ....

Read more

ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃഫോറം വിധി

കാസര്‍കോട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയില്‍ ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദിന്(72)...

Read more

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ബദിയടുക്കയിലെ പ്രതിശ്രുത വരന്‍ മരിച്ചു

ബദിയടുക്ക: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ ബദിയടുക്ക സ്വദേശിയായ പ്രതിശ്രുത  വരന്‍ മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകന്‍ പ്രവീണ്‍ കുമാര്‍ പ്രഭു(29)വാണ് മരിച്ചത്. ഈ മാസം...

Read more

പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി ഉത്തരവ് സി.പി.എമ്മിന് കനത്ത ആഘാതം; നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വിധി-മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി നടപടി നിയമ സംവിധാനത്തെ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്...

Read more

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതികള്‍ക്കെതിരെ ജനവികാരം ശക്തം; തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കും-സി.കെ പത്മനാഭന്‍

കാസര്‍കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബി.ജെ.പി. ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍...

Read more

ഉള്ളാളില്‍ കടലില്‍ ‘ശ്രീ രക്ഷ’ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 6 പേരെ കാണാതായി; 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ടാണ് തീരത്തുനിന്നും...

Read more

മാതാപിതാക്കളോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് 5 വയസുള്ള കുട്ടിക്ക് ഗുരുതരം

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് തോക്കോട്ടിനടുത്തുള്ള ഉള്ളാല്‍ബെയ്ലിലാണ് അപകടം. കുട്ടിയെ ഉടന്‍ തന്നെ ദേര്‍ലക്കട്ടയിലെ സ്വകാര്യ...

Read more

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി; പ്രശ്നബാധിത ബൂത്തുകളില്‍ പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമൊപ്പം പോളിംഗ്...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്; 151 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കൂട്ട് നിന്നവര്‍ക്കും സസ്‌പെന്‍ഷന്‍

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സസ്‌പെന്‍ഷന്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍കോട് നഗരസഭയിലെ തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ ലീഗ്...

Read more
Page 774 of 812 1 773 774 775 812

Recent Comments

No comments to show.