സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ. സമരത്തില്‍; ഞായറാഴ്ച കാസര്‍കോട്ട് നിരാഹാര സമരം

കാഞ്ഞങ്ങാട്: ശസ്ത്രക്രിയ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അമ്പതോളം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന...

Read more

ശനിയാഴ്ച ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26940 ആയി. നിലവില്‍ 958 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന...

Read more

ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി 7 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 7 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട്ടെ കരീമിനെ (28) യാണ് വെള്ളരിക്കുണ്ട് എ.എസ്.ഐ കെ....

Read more

യാത്രക്കിടെ ഡോക്ടറുടെ പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍യാത്രക്കിടെ കാസര്‍കോട് സ്വദേശിയായ ഡോക്ടറുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ ചാവശേരി സ്വദേശി പി.ടി മുഹമ്മദ് ഷഹീറിനെ(33)യാണ് റെയില്‍വെ പൊലീസും...

Read more

എട്ടും ആറും വയസുള്ള മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ എട്ടും ആറും വയസുള്ള മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട് മൈക്കയത്തെ സജിത്തിനെ(44)യാണ് വെള്ളരിക്കുണ്ട് സി.ഐ. കെ. പ്രേംസദന്‍...

Read more

ജില്ലയിലെ എട്ട് വിദ്യാലയങ്ങളില്‍ നിര്‍മ്മിച്ച ഹൈടെക്ക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ഈ ഭരണ കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച വിദ്യാഭ്യാസം സമ്പന്നന്മാര്‍ക്ക് മാത്രം എന്ന നിലയില്‍ നിന്ന് ബഹുഭൂരിപക്ഷം വരുന്ന...

Read more

ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നു പൊള്ളലേറ്റ പതിനഞ്ചുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാലോം പറമ്പ ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖാ(15)ണ് മരിച്ചത്. കഴിഞ്ഞ ദിവസം സുശീല ജോലിക്ക്...

Read more

പൊലീസിന്റെ നീക്കങ്ങള്‍ ഏതുവിധേനയും മണത്തറിയുന്ന ചൂതാട്ട സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി

മഞ്ചേശ്വരം: പൊലീസിന്റെ വരവ് ഏതുവിധേനയും മണത്തറിഞ്ഞ് പിടികൊടുക്കാതെ ചൂതാട്ട സംഘം കളി തുടര്‍ന്നപ്പോള്‍ വാശി മൂത്ത പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി. കഴിഞ്ഞദിവസം മഞ്ചേശ്വരം...

Read more

കാസര്‍കോട്ടുനിന്നടക്കമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക് ദക്ഷിണകര്‍ണാടകയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; നിര്‍ദേശം ലംഘിച്ചാല്‍ കോളേജുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

മംഗളൂരു: കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തില്‍ നിന്നുവരുന്ന മലയാളിവിദ്യാര്‍ഥികള്‍ക്ക് ദക്ഷിണകര്‍ണാടകയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. മംഗളൂരുവിനടുത്ത ഉള്ളാളിലെ നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന 49 മലയാളിവിദ്യാര്‍ഥികള്‍ക്ക് കോവിഡ്...

Read more

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധക വസ്തുക്കളും പിടികൂടി; രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധകവസ്തുക്കളും കസ്റ്റംസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് രണ്ടുപേരും...

Read more
Page 724 of 817 1 723 724 725 817

Recent Comments

No comments to show.