കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26940 ആയി. നിലവില്‍ 958 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6234 പേരും സ്ഥാപനങ്ങളില്‍ 362 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6596 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1559 (ആര്‍ടിപിസിആര്‍-535, ആന്റിജന്‍-1021) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 620 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 518 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 99 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 92 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബളാല്‍-2
ബേഡഡുക്ക-1
ബെള്ളൂര്‍-1
ചാലക്കുടി- 1
ചെങ്കള-1
ചെറുവത്തൂര്‍-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-1
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-2
നീലേശ്വരം-1
പടന്ന -2
പൈവളിഗ-1
പള്ളിക്കര-3
പനത്തടി-14
പിലിക്കോട്-3
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-5
ഉദുമ-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-5
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബദിയഡുക്ക-1
ബളാല്‍-10
ബേഡഡുക്ക-11
ബെല്‍ത്തങ്ങാടി-1
ചെമ്മനാട്-3
ചെങ്കള-3
ചെറുവത്തൂര്‍-6
ഈസ്റ്റ് എളേരി-6
കളളാര്‍-2
കാഞ്ഞങ്ങാട്-4
കാസര്‍കോട്-2
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-3
കുറ്റിക്കോല്‍-2
മധൂര്‍-2
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-3
പനത്തടി-5
പലിക്കോട്-1
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-3
വലിയപ്പറമ്പ-2
വെസ്റ്റ് എളേരി-3
മറ്റ് ജില്ല
വേങ്ങപ്പള്ളി-1
കരിക്കെ-1