ചെര്‍ക്കള: വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വളര്‍ച്ച രാജ്യത്തിന്റെ തളര്‍ച്ചയാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നടന്ന് സ്വയം ഇല്ലാതായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അന്നും ഇന്നും ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം...
Read moreകാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1264 പേരാണ്...
Read moreകുമ്പള: ബംബ്രാണയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ആറരപവന്‍ സ്വര്‍ണ്ണാഭരണവും 3000 രൂപയും കവര്‍ന്നു. ബംബ്രാണ ലക്ഷം വീട് കോളനിയിലെ കൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച. ശനിയാഴ്ച വീട്ടുകാര്‍ വീടുപൂട്ടി...
Read moreകാസര്‍കോട്: ജില്ലയില്‍ മുസ്ലിംലീഗും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ഉദുമയിലും മഞ്ചേശ്വരത്തും പരസ്പരം ധാരണയുള്ളതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍...
Read moreകാസര്‍കോട്: വികസനം വിഷയമാക്കി പോരടിച്ച് കാഞ്ഞങ്ങാട്ടെ ഇരുമുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിലാണ് കാഞ്ഞങ്ങാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി സുരേഷും...
Read moreചെമനാട്: ചെമനാട് മേയ്ത്ര കെയര്‍ ക്ലിനിക്ക് മാര്‍ച്ച് 30 മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും...
Read moreകാസര്‍കോട്: ഒലിവിന്‍ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ ജെറുസെലേമിലേക്ക് യേശുക്രിസ്തു കഴുതപ്പുറത്ത് നടത്തിയ യാത്രയുടെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന്...
Read moreകാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്....
Read moreമംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍...
Read moreകാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട്...
Read more