തിരഞ്ഞെടുപ്പ്ചട്ടം ലംഘിച്ച് സി.പി.എമ്മിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്; എസ്.ഐക്കെതിരെ കേസെടുത്തു

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എസ്.ഐ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ചതായി പരാതി. കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖാണ് ഫേസ് ബുക്ക് പ്രൊഫൈലില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന...

Read more

നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു

ബദിയടുക്ക: നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബെളിഞ്ച റൂട്ടില്‍ നാട്ടക്കല്‍ വളവില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പെര്‍ളയില്‍...

Read more

വെള്ളരിക്കുണ്ടില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വാഹനഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. സ്‌ക്കൂളിന് താഴെ പള്ളിക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. വെള്ളരിക്കുണ്ട് കൊന്നക്കാട് റൂട്ടില്‍...

Read more

കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പോത്ത് കാഞ്ഞങ്ങാട്ടെ ചിത്താരിയില്‍ ഇറക്കിയതോടെ വിരണ്ടോടി; ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി

കാഞ്ഞങ്ങാട്: വിരണ്ടോടിയ പോത്തിനെ ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി. കാലിക്കച്ചവടം നടത്തുന്ന ചിത്താരിയിലെ അബ്ദുള്‍ റഹ്‌മാന്‍ കര്‍ണ്ണാടകയില്‍ നിന്നുകൊണ്ടു വന്ന പോത്തുകളില്‍ ഒന്നാണ് വിരണ്ടോടിയത്. ചിത്താരിയില്‍ കഴിഞ്ഞ...

Read more

തോട്ടില്‍ നിന്ന് അമ്മക്ക് വീണുകിട്ടിയ പന്നിപ്പടക്കം മുറിച്ചുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈ അറ്റു

കുമ്പള: തോട്ടില്‍ നിന്ന് അമ്മയ്ക്ക് വീണുകിട്ടിയ പന്നിപ്പടക്കം മുറിച്ചുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ അറ്റു. ബംബ്രാണ ഊജാറിലെ 22കാരന്റെ ഇടതുകൈയാണ് അറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ്...

Read more

പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അണങ്കൂരിലെ മുഹമ്മദിന്റെ ഭാര്യ റസീന(49)യാണ് മരിച്ചത്. 15 ദിവസത്തോളമായി മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ...

Read more

മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ തീപിടുത്തം; അഗ്‌നിബാധയുണ്ടായത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്, തീയും പുകയും നഗരവാസികളെ ശ്വാസം മുട്ടിച്ചു

മംഗളൂരു: മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ പച്ചനാഡി മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് യാര്‍ഡിലേക്ക് തീപടര്‍ന്നത്. തീപിടുത്തത്തെ തുടര്‍ന്ന് പുക വ്യാപിച്ചതോടെ നഗരവാസികള്‍ക്ക്...

Read more

പൊയിനാച്ചി-ആലട്ടിറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ...

Read more

ജില്ലയില്‍ ശനിയാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1570 പേരാണ്...

Read more

റിയാസ് മൗലവി വധക്കേസില്‍ ഹാജരാകാത്ത പ്രതിഭാഗം സാക്ഷിക്കെതിരെ ജില്ലാകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരവേളയില്‍ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട്...

Read more
Page 675 of 815 1 674 675 676 815

Recent Comments

No comments to show.