കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1570 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 32631 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30812 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 7830 പേരും സ്ഥാപനങ്ങളില്‍ 414 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7413 പേരാണ്. പുതിയതായി 788 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1230 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 576 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 189 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-7
ബദിയഡുക്ക-3
ബളാല്‍-1
ബേഡഡുക്ക-4
ചെമ്മനാട്-5
ചെങ്കള-13
ചെറുവത്തൂര്‍-6
ദേലംപാടി-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-17
കാറഡുക്ക-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-4
മംഗല്പാടി-6
മഞ്ചേശ്വരം-5
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-10
പടന്ന-3
പൈവളിഗെ-2
പള്ളിക്കര-2
പിലിക്കോട്-3
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍-11
വലിയപറമ്പ- 2
ഇതര ജില്ല
ചപ്പാരപ്പടവ് -1
കോട്ടയം മലബാര്‍-1
മൊകേരി -1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-7
ബളാല്‍-5
ചെങ്കള-8
ചെറുവത്തൂര്‍-5
കള്ളാര്‍-1
കാഞ്ഞങ്ങാട്-5
കാസര്‍കോട് -1
കയ്യൂര്‍ ചീമേനി-1
കുംമ്പഡാജെ-5
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മംഗല്പാടി-2
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-1
പടന്ന-1
പള്ളിക്കര-5
പിലിക്കോട് -11
പുല്ലൂര്‍ പെരിയ -2
തൃക്കരിപ്പൂര്‍-17
ഉദുമ-1
വലിയപറമ്പ-3
വെസ്റ്റ് എളേരി-1
ഇതരജില്ല
വള്ളിക്കുന്ന്- 3