കോവിഡ് വ്യാപനം രൂക്ഷം; കാസര്‍കോട് ജില്ലയില്‍ വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വന്‍തിരക്ക്

കാസര്‍കോട്/കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷിതത്വം തേടി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനേന കൂടുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്....

Read more

ഹാസനിലെ റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തു

മംഗളൂരു: ഹാസന്‍ ആലൂര്‍ താലൂക്കിലെ കെഞ്ചമ്മന ഹൊസെകൊട്ടയിലെ എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ നടന്ന ലഹരിനിശാപാര്‍ട്ടിയില്‍ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയും പങ്കെടുത്തിരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ഇക്കണോമിക് ഒഫന്‍സസ്...

Read more

ജില്ലയില്‍ തിങ്കളാഴ്ച 676 പേര്‍ക്ക് കോവിഡ്; 184 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 676 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 184 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 4554 പേരാണ്...

Read more

കോവിഡ് പ്രതിരോധം: നീലേശ്വരത്ത് വ്യാപാരസ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും

കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ ആളുകളില്‍...

Read more

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 41 സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും; വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തമാക്കും

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി)...

Read more

വെള്ളൂട സോളാര്‍ പാര്‍ക്കിലെ തീപിടിത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി. തീപിടുത്തത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതോടെ സമീപത്തെ എച്ച്.ടി...

Read more

കോവിഡ് ഭീതിക്കിടെ യാത്രക്കാര്‍ കുറഞ്ഞു; കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ ഇടിവ്

കാസര്‍കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ നന്നേ കുറഞ്ഞു. നാല് ദിവസം മുമ്പ് വരെ...

Read more

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ല-ജില്ലാ കലക്ടര്‍

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം...

Read more

നാല് കവര്‍ച്ചാകേസുകള്‍ക്ക് കൂടി തുമ്പായി; ബൈക്കും കമ്പിപ്പാരകളും കസ്റ്റഡിയിലെടുത്തു

കുമ്പള: കവര്‍ച്ചാകേസില്‍ പിടിയിലായ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ബൈക്ക് മോഷണമടക്കം നാലുകേസുകള്‍ക്ക് കൂടി തുമ്പായി. കോഴിക്കോട്ടെ ഷൈജു (36), ഉപ്പളയിലെ റഊഫ് (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യം...

Read more

വാതിലില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മുന്നോട്ട് നീങ്ങി; നവവരന് ദാരുണാന്ത്യം

മഞ്ചേശ്വരം: ബസിന്റെ വാതിലിനിടയില്‍ കുടുങ്ങിയ ബൈക്കുമായി ബസ് 100 മീറ്ററോളം മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രക്കാരനായ നവവരന് ദാരുണാന്ത്യം. പൈവളിഗെ നെല്ലിത്തടുക്കയിലെ പരേതനായ ഗുരുവപ്പ-കമല ദമ്പതികളുടെ മകനും...

Read more
Page 664 of 815 1 663 664 665 815

Recent Comments

No comments to show.