ചുഴലിക്കാറ്റ് ഭീതിയിൽ ഉറങ്ങാതെ കാഞ്ഞങ്ങാട് തീരം

കാഞ്ഞങ്ങാട് : ചുഴലിക്കാറ്റ് ഭീതിയിൽ  മത്സ്യത്തൊഴിലാളികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കടന്നു പോയത്. കടൽത്തീരത്തോട്  ചേർന്നു താമസിക്കുന്നവരാണ് പ്രാർത്ഥനകളുമായി നേരം വെളുപ്പിച്ചത്.  ശക്തമായ തിരമാലകൾ വന്ന് വീട്ടിലെ ചുമരുകളിലടിക്കുന്നുണ്ടായിരുന്നു....

Read more

കുമ്പള കോയിപ്പാടി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; 12 കുടുംബങ്ങള്‍ അപകട ഭീഷണിയില്‍

കുമ്പള: കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം. കടല്‍ ഭിത്തികള്‍ തിരമാലയില്‍പ്പെട്ട് നശിച്ച് 12 കുടുംബങ്ങള്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുകയാണ്. മത്സ്യതൊഴിലാളികളായ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, ജമീല,...

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ കോവിഡ് ബാധിച്ച കൊന്നക്കാട് സ്വദേശിനിക്ക് കിട്ടിയത് കഴുത്തറുപ്പന്‍ ബില്ല്

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ കൊവിഡ് ബാധിച്ച കൊന്നക്കാട് സ്വദേശിനിക്ക് കിട്ടിയത് കഴുത്തറുപ്പന്‍ ബില്ല്. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയാണ് പുതിയ ചികിത്സാ നിരക്ക് പിന്‍പറ്റി...

Read more

ആംബുലന്‍സ് നിയന്ത്രണം വിട്ട് മണ്‍ത്തിട്ടയിലിടിച്ചു

പുത്തിഗെ: കട്ടത്തടുക്ക പുത്തിഗെ വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നിന്നു. അപകടം ഒഴിവായി. കട്ടത്തടുക്ക പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. കുമ്പള ഭാഗത്ത് നിന്നും...

Read more

കടല്‍ ക്ഷോഭം; ഉപ്പള മുസോടിയില്‍ രണ്ടാമത്തെ വീടും പൂര്‍ണ്ണമായും കടലെടുത്തു

ഉപ്പള: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പള മുസോടി മലബാര്‍ നഗറിലെ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തു. തസ്‌ലീമ മൂസയുടെ വീട് ഇന്ന് രാവിലെ 9 മണിയോടെയും മറിയുമ്മ...

Read more

കടലാക്രമണം രൂക്ഷമായതോടെ ജില്ലയിലെ തീരദേശ മേഖല ഭീതിയില്‍

കാസര്‍കോട്/ബന്തിയോട്: കടലാക്രമണം രൂക്ഷമായതോടെ ജില്ലയിലെ തീരദേശ മേഖല ഭീതിയില്‍. നാല് മീറ്റര്‍ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ മുസോടി, ചേരങ്കൈ, കാപ്പില്‍, അഴിത്തല തൈകടപ്പുറം തുടങ്ങിയ...

Read more

കോവിഡ് മുക്തമായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

കാസര്‍കോട്: കോവിഡ് മുക്തമായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പുത്തിഗെ മുഹിമ്മാത്ത് നഗറിലെ അബ്ദുല്ല പൊടിച്ചയുടെ മകളും മംഗളൂരുവിലെ അബ്ബാസിന്റെ ഭാര്യയുമായ സുഹറ (38)യാണ്...

Read more

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു

ചെറുവത്തൂര്‍: കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി...

Read more

മുസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം; രണ്ട് വീടുകള്‍ തകര്‍ന്നു

ഉപ്പള: മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. കടലാക്രമണത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. മുസോടി കടപ്പുറത്തെ മറിയുമ്മ, തസ്‌ലീമ മൂസ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ അപകട...

Read more

ഇടിമിന്നലിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി; കുടിവെള്ളം മുടങ്ങിയതോടെ സ്ത്രീകള്‍ കിണറുകള്‍ തേടിയിറങ്ങി

കുമ്പള: പത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിണറുകള്‍ തേടിയിറങ്ങി. ഒടുവില്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന...

Read more
Page 648 of 815 1 647 648 649 815

Recent Comments

No comments to show.