കര്‍ഷകത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ: കര്‍ഷക തൊഴിലാളിയും അംഗപരിമിതനുമായ ഗൃഹനാഥന്‍ വൈദ്യുതി ഷോക്കേറ്റു മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രു-മാനക്കു ദമ്പതികളുടെ മകന്‍ ബുദ്ധ (48)യാണ് മരിച്ചത്. വീടിനകത്തെ...

Read more

കരാറുകാരന്‍ ചെര്‍ക്കളയിലെ സി.എച്ച് അബ്ദുല്ല അന്തരിച്ചു

ചെര്‍ക്കള: പ്രമുഖ കരാറുകാരന്‍ ചെര്‍ക്കള ടൗണിലെ ലുലു, മാര്‍ജിന്‍ ഫ്രീ കെട്ടിടങ്ങളുടെ ഉടമയുമായ സി.എച്ച് അബ്ദുല്ല (62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലായിരുന്നു അന്ത്യം....

Read more

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ്...

Read more

ന്യൂമോണിയയെ തുടര്‍ന്ന് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കുടുംബ വേരുകളുള്ള യുവാവ് ന്യൂമോണിയയെ തുടര്‍ന്ന് മരിച്ചു. ആലുവ 'മാനാടത്ത് വീട്ടി'ലെ എം.എ അബ്ദുല്ല(ബാബു)യുടേയും നസീമിന്റെയും മകനും നെസ്റ്റ് ടെക്‌നോളജീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അബ്ദുല്ലഫഹദ്...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-30 ബദിയടുക്ക-18 ബളാല്‍-9 ബേഡഡുക്ക-19 ബേളൂര്‍-2 ചെമനാട്-26 ചെങ്കള-38 ചെറുവത്തൂര്‍-2 ദേലമ്പാടി-9 ഈസ്റ്റ്...

Read more

ആക്രിക്കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ദേശീയപാതയോരത്ത് മലബാര്‍ ഗോള്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഗ്രാലിലെ സിദ്ദിഖിന്റെ ഉടമസ്ഥയിലുള്ള...

Read more

കാസര്‍കോട് നഗരസഭ കോവിഡ് ചാലഞ്ച്: ആദ്യ സംഭാവന നല്‍കി ചെയര്‍മാന്റെ മക്കള്‍

കാസര്‍കോട്: നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിഭവ സമാഹരണവും സംഭാവനകളും സ്വീകരിക്കുന്നതിന് കോവിഡ്-19 ചാലഞ്ച് പദ്ധതിക്ക് പിന്തുണയുമായി ചെയര്‍മാന്റെ മക്കള്‍ ആദ്യ സംഭാവന നല്‍കി. കെയര്‍വെല്‍ ആസ്പത്രിയില്‍...

Read more

ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചിലേക്ക് 15 സിലിണ്ടറുകള്‍ നല്‍കി ജനാര്‍ദ്ദന ഹോസ്പിറ്റല്‍

കാസര്‍കോട്: ജില്ലയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലയുടെ ഭരണ നേതൃത്വം സംയുക്തമായി അഭ്യര്‍ത്ഥിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിലേക്ക് കാസര്‍കോട് ജനാര്‍ദ്ദന ഹോസ്പിറ്റല്‍ നല്‍കിയ 15 സിലിണ്ടറുകള്‍ ജില്ലാ...

Read more

ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ ചരക്ക് കപ്പല്‍ നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍ കടലിലേക്ക് തെറിച്ചുവീണു; തിരച്ചില്‍ തുടരുന്നു

മംഗളൂരു: ബന്ദറില്‍ നിന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിലെ ഉദ്യോഗസ്ഥന്‍ കടലിലേക്ക് തെറിച്ചുവീണു. കന്യാകുമാരി സ്വദേശി അമല്‍ സേവ്യറാണ് (68) അപകടത്തില്‍ പെട്ടത്. പനമ്പൂര്‍ പോര്‍ട്ടില്‍ നിന്ന് 16.08...

Read more

തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: ദേശീയപാതയില്‍ തൊക്കോട്ട് ഫ്‌ളൈ ഓവറിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു സ്വദേശിനിയായ വാസന്തി (50) ആണ് മരിച്ചത്....

Read more
Page 645 of 815 1 644 645 646 815

Recent Comments

No comments to show.