കാസർകോട്: കൃത്യമായ ഇടവേളകളിൽ സന്നദ്ധ രക്തദാനത്തിന് എത്തുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെ സേവന മനസ്കത പ്രശംസിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി...
Read moreബദിയടുക്ക: കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും ബദിയടുക്ക പഞ്ചായത്ത്...
Read moreമഞ്ചേശ്വരം: മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ഉള്‍പ്പടെ 11,32,319 രൂപ നല്‍കി. ബാങ്ക് പ്രസിഡണ്ട് ബി.വി. രാജന്‍...
Read moreകാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനിധിയിലേക്ക് അഞ്ചുദിവസം കൊണ്ട് 5,28,091 രൂപ സമാഹരിച്ച് നല്‍കി എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി. ഈമാസം 15മുതല്‍ 19വരെ സംഘടിപ്പിച്ച...
Read moreകാസര്‍കോട്: മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ടുമായ അഡ്വ. വി.പി.പി. മുസ്തഫ നിയോഗിതനാവുമെന്ന് അറിയുന്നു. കണ്ണൂര്‍ യൂണിവേര്‍സിറ്റി...
Read moreബന്തിയോട്: രണ്ട് ബൈക്കുകളില്‍ കടത്താന്‍ ശ്രമിച്ച 48 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുബണൂരിലെ ശിവരാജ് ഷെട്ടി...
Read moreകാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ നെല്ലിക്കുന്ന് എസ്.ബി റോഡിലെ ഡി. വസന്തകുമാറാ(52)ണ് മരിച്ചത്. 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന്...
Read moreകാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അഡ്വ. വി.പി.പി. സിദ്ധിഖ്(74) അന്തരിച്ചു. തളങ്കരയിലായിരുന്നു താമസം. തൃക്കരിപ്പൂര്‍ സ്വദേശിയാണ്. മുസ്ലിംലീഗ് മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും...
Read moreകാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-16 ബദിയടുക്ക-17 ബളാല്‍-30 ബേഡഡുക്ക-8 ബെള്ളൂര്‍-1 ചെമനാട്-29 ചെങ്കള-23 ചെറുവത്തൂര്‍-20 ദേലമ്പാടി-82 ഈസ്റ്റ്...
Read moreകാസര്‍കോട്: കോവിഡ് രോഗിയായി കാസര്‍കോട്കോവിഡ് ആസ്പത്രിയില്‍ (മെഡിക്കല്‍ കോളേജ് ആസ്പത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കില്‍ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍....
Read more