പൈവളിഗെയില്‍ ദുര്‍മന്ത്രവാദം: കോഴികളെ കഴുത്ത് ഞെരിച്ച് കൊന്ന് സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

സീതിക്കുഞ്ഞി കുമ്പളപൈവളിഗെ: പൈവളിഗെയില്‍ ദുര്‍മന്ത്രവാദം. കോഴികളെ കൊന്ന് മന്ത്രവാദി സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചതായാണ് വിവരം. പൊലീസിനെ കണ്ടതോടെ മന്ത്രവാദി വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ...

Read more

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

ഉപ്പള: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി, പൊലീസിന്റെ കണ്ണ് വെട്ടിച്ച് കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു....

Read more

ഉപ്പളയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

ഉപ്പള: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെ ദേശീയപാതയില്‍ ഉപ്പള ഭഗവതിയിലാണ് അപകടം. കാസര്‍കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന...

Read more

പന്തല്‍ തകര്‍ന്ന് അപകടം; ആറുപേര്‍ അറസ്റ്റില്‍

ഉപ്പള: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് പരിക്കേറ്റത് വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ക്ക്. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പന്തല്‍ വ്യാപാരം...

Read more

മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു

ഉപ്പള: മുസ്ലിംലീഗ് പ്രതിനിധിയായ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം...

Read more

കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: കോഴിക്കോട് പയ്യോളിയില്‍ മദ്രസാ അധ്യാപകനെയും ഭാര്യയെയും കബളിപ്പിച്ച് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള...

Read more

രാത്രി ഭക്ഷണം കഴിച്ച് കിടന്നയാള്‍
കിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പള: രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ കിടന്നയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോട്ക്കല്ല് കൈയ്യാര്‍ സൊത്തി ഹൗസിലെ നാഗേഷ ആചാര്യ (61) ആണ് മരിച്ചത്. ഇന്നലെ...

Read more

മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ലീഗ് തന്നെ രംഗത്ത്; നീക്കം ജില്ലാ കമ്മിറ്റിയെ മറികടന്ന്

ഉപ്പള: മുസ്ലിംലീഗ് ഭരിക്കുന്ന മംഗല്‍പ്പാടി പഞ്ചായത്തില്‍ പ്രസിഡണ്ട് കദീജത്ത് റിഷാനക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ തീരുമാനം. റിഷാനക്കെതിരെ നേരത്തെ ലീഗിലെ തന്നെ ഒരു വിഭാഗം...

Read more

അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള: അസുഖത്തെ തുടര്‍ന്ന് 6 മാസം മുമ്പ് ഖത്തറില്‍ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ ഇബ്രാഹിമിന്റെയും മൈമൂനയുടെയും മകന്‍ ഇസ്മയില്‍ ഫയാസ്...

Read more

എം.ഡി.എം.എ.യുമായി ചേവാര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ...

Read more
Page 18 of 31 1 17 18 19 31

Recent Comments

No comments to show.