മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു

ഉപ്പള: മുസ്ലിംലീഗ് പ്രതിനിധിയായ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാനനേതൃത്വം പിരിച്ചുവിട്ടു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം...

Read more

കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: കോഴിക്കോട് പയ്യോളിയില്‍ മദ്രസാ അധ്യാപകനെയും ഭാര്യയെയും കബളിപ്പിച്ച് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള...

Read more

രാത്രി ഭക്ഷണം കഴിച്ച് കിടന്നയാള്‍
കിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പള: രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ കിടന്നയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോട്ക്കല്ല് കൈയ്യാര്‍ സൊത്തി ഹൗസിലെ നാഗേഷ ആചാര്യ (61) ആണ് മരിച്ചത്. ഇന്നലെ...

Read more

മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ലീഗ് തന്നെ രംഗത്ത്; നീക്കം ജില്ലാ കമ്മിറ്റിയെ മറികടന്ന്

ഉപ്പള: മുസ്ലിംലീഗ് ഭരിക്കുന്ന മംഗല്‍പ്പാടി പഞ്ചായത്തില്‍ പ്രസിഡണ്ട് കദീജത്ത് റിഷാനക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ തീരുമാനം. റിഷാനക്കെതിരെ നേരത്തെ ലീഗിലെ തന്നെ ഒരു വിഭാഗം...

Read more

അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള: അസുഖത്തെ തുടര്‍ന്ന് 6 മാസം മുമ്പ് ഖത്തറില്‍ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ ഇബ്രാഹിമിന്റെയും മൈമൂനയുടെയും മകന്‍ ഇസ്മയില്‍ ഫയാസ്...

Read more

എം.ഡി.എം.എ.യുമായി ചേവാര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വസ്ത്രക്കട ജീവനക്കാരന്‍ മരിച്ചു

ഉപ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പളയിലെ വസ്ത്രക്കട ജീവനക്കാരന്‍ മരിച്ചു. മിയാപ്പദവ് കജെയിലെ കാസിമിന്റെയും സാറാഖബിയുടെയും മകന്‍ സാക്കീര്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച...

Read more

ഉപ്പളയില്‍ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം; മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം കര്‍ണ്ണാടക സ്വദേശിയെ വീട്ടില്‍ കെട്ടിയിട്ടു

ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം കഞ്ചാവ് സംഘം പിടിമുറുക്കുന്നു. കര്‍ണാടക സ്വദേശിയെ മൊബൈല്‍ ഫോണും പണവും കവര്‍ന്നതിന് ശേഷം വീട്ടില്‍ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ്...

Read more

ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബായിക്കട്ടയിലെ അബൂബക്കര്‍ അന്തരിച്ചു

പൈവളിഗെ: ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കര്‍ഷക സമര പോരാളിയുമായ പൈവളിഗെ ബായിക്കട്ടയിലെ അബൂബക്കര്‍ എന്ന അമ്പക്ക (88) അന്തരിച്ചു. സി.പി.എം അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി...

Read more

കൊച്ചി ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതിയും കൂട്ടാളിയും പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ...

Read more
Page 17 of 30 1 16 17 18 30

Recent Comments

No comments to show.