ഉപ്പളയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ ഫോണുകള്‍ കവര്‍ന്നു

ഉപ്പള: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കര്‍ണാടക സ്വദേശിയും ഉപ്പള ഹിദായത്ത് ബസാറില്‍...

Read more

മയക്കുമരുന്ന് കേസില്‍ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത ഉപ്പള സ്വദേശി കണ്ണൂരില്‍ നിന്ന് രക്ഷപ്പെട്ടു; പിന്നീട് ചന്തേരയില്‍ പിടിയിലായി

ഉപ്പള: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഉപ്പള സ്വദേശി ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവാവ് ചന്തേരയില്‍ പിടിയിലാകുകയും ചെയ്തു. ഉപ്പള...

Read more

എക്‌സൈസ് ജീപ്പില്‍ മദ്യക്കടത്ത് സംഘത്തിന്റെ കാറിടിച്ച സംഭവം; ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഉപ്പള: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ്...

Read more

ഉപ്പളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പളഗേറ്റ് പള്ളത്തെ മൂസയുടെയും സൈനബയുടെയും മകന്‍ ഇഷാന്‍ (17) ആണ് മരിച്ചത്....

Read more

കാറില്‍ നിന്ന് 110 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി രക്ഷപ്പെടാന്‍ ശ്രമിക്കവേ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഉപ്പള: എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കാറിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി 10...

Read more

ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന്...

Read more

ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ്...

Read more

ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള മുളിഞ്ചയിലെ സുധീര്‍(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ വീട്ടില്‍വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സുന്ദര-ഭാഗ്യ ദമ്പതികളുടെ...

Read more

ടിപ്പര്‍ ലോറി ഇടിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് ചാടിയ യുവാവ് രക്ഷപ്പെട്ടു

ഉപ്പള: ഇന്നോവ കാറിനെ മറികടക്കുന്നതിനിടെ എതിര്‍ വശത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിക്കാതിരിക്കാന്‍ ബൈക്കില്‍ നിന്ന് സിനിമാ സ്റ്റൈലില്‍ സാഹസികമായി ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു....

Read more

കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

ഉപ്പള; കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണറ്റില്‍ വീണ കുടം...

Read more
Page 19 of 29 1 18 19 20 29

Recent Comments

No comments to show.