മത്സ്യതൊഴിലാളിയുടെ ജീവനെടുത്തത് റോഡിലെ ചതിക്കുഴി; കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ പ്രതിഷേധം

ഉദുമ: കാലവര്‍ഷം കനത്തതോടെ കെ.എസ്.ടി.പി. റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതോടെ അപകടസാധ്യതയും വര്‍ധിക്കുന്നു. കെ.എസ്.ടി.പി റോഡിലെ ചതിക്കുഴി ഇന്നലെ രാവിലെ മത്സ്യതൊഴിലാളിയുടെ ജീവന്‍ അപഹരിച്ചു. ബേക്കല്‍ ചിറമ്മലിലെ...

Read more

അടച്ചിടലിന്റെ ദുരിതത്തിനിടയിലും സത്യസന്ധത കൈവിടാതെ കുഞ്ഞിക്കണ്ണന്‍

ഉദുമ: കോവിഡിന്റെ വ്യാപനത്തില്‍ നീണ്ട നാള്‍ സോഫ റിപ്പയറിംഗ് കട അടച്ചിടേണ്ടി വന്ന ഉദുമ പാലക്കുന്നിലെ കുഞ്ഞിക്കണ്ണന്‍ സത്യസന്ധത കൈവിടാന്‍ തയ്യാറല്ല. നീണ്ട ഇടവേളക്ക് ശേഷം റിപ്പയറിംഗിന്...

Read more

ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്സംസ്‌കരിച്ചു. മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് മരിച്ചത്. കഴിഞ്ഞ...

Read more

പിതാവിന് പിന്നാലെ മകനും കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ഉപ്പ മരിച്ച് ആറാം നാള്‍ മകനും കോവിഡ് ബാധിച്ചു മരിച്ചു. ഉദുമ മീത്തല്‍ മാങ്ങാട് സെമീറാ മന്‍സിലിലെ കെ.എം. മുഹമ്മദ് ഷംസീറാ (29)ണ് മരിച്ചത്. കാസര്‍കോട്...

Read more

കരിപ്പൊടി അബ്ദുല്ല കുഞ്ഞി അന്തരിച്ചു

കോട്ടിക്കുളം: കാസര്‍കോട് നഗരത്തിലെ മുന്‍ പ്രമുഖ വ്യാപാരിയും പഴയകാല പ്രവാസിയുമായ കോട്ടിക്കുളം ബൈക്കെപള്ളിക്ക് സമീപത്തെ(പെട്രോള്‍ പമ്പിന് സമീപം) കരിപ്പൊടി അബ്ദുല്ല കുഞ്ഞി(66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം...

Read more

ബൈക്ക് ഡിവൈഡറിലിടിച്ച് വീണ് കീഴൂര്‍ കടപ്പുറം സ്വദേശി മരിച്ചു

ഉദുമ: റോഡിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിഞ്ഞ് കീഴൂര്‍ കടപ്പുറം സ്വദേശി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലകൃഷണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ പുഷ്പാകര(43)നാണ് മരിച്ചത്. ചെമ്മനാട് മുണ്ടാങ്കുലത്ത് ഇന്നലെ വൈകിട്ട്...

Read more

ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു. ഉദുമ ടയര്‍വര്‍ക്ക് ഷോപ്പ് നടത്തുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയരാജ് (47) ആണ് മരിച്ചത്. പരേതനായ രാഘവന്റെയും...

Read more

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ്...

Read more

പാലക്കുന്നിലെ ദന്തഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ഉദുമ: പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി മട്ടത്തില്‍ ഹൗസിലെ ജോസിന്‍ ടിട്ടൂസ്(21) ആണ്...

Read more

പെരിയ ഇരട്ടക്കൊല വിഷയം കാര്യമായ സ്വാധീനം ചെലുത്തിയില്ല; ഉദുമ പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് മോഹം പൊലിഞ്ഞു

ഉദുമ: 34 വര്‍ഷക്കാലം എല്‍.ഡി.എഫ് കുത്തകയാക്കിവെച്ചിരിക്കുന്ന ഉദുമ നിയോജകമണ്ഡലം പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് മോഹം അസ്ഥാനത്തായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ഒടുവില്‍ ഉദുമ സ്വന്തമാക്കിയത്....

Read more
Page 9 of 12 1 8 9 10 12

Recent Comments

No comments to show.