സിനിമ, നാടക നടന്‍ വേണു മാങ്ങാട് അന്തരിച്ചു

ഉദുമ: സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച...

Read more

ബേക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

ഉദുമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ബാലന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കെ.എസ്.ടി.പി പാതയില്‍ ബേക്കല്‍ ഹോട്ടല്‍...

Read more

കെ കുഞ്ഞിരാമന്‍ എം .എല്‍.എയുടെ വീടിന് സമീപം കൃത്രിമക്കാല്‍ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംഭവം ഗൗരവത്തിലെടുത്ത് പൊലീസ്

ഉദുമ: ഉദുമ സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാല്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ് യൂത്ത്...

Read more

ഉദുമ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; ഇപ്പോള്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്ന് യു.ഡി.എഫ്

ഉദുമ: മൂന്നുപതിറ്റാണ്ടുകാലമായി എല്‍.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമായ ഉദുമ നിയോജക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാന്‍ യു.ഡി.എഫിന് ആകുമോ. ഉദുമ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍.ഡി.എഫ്...

Read more

പാലക്കുന്ന് ക്ഷേത്രത്തില്‍ ‘ഭരണി കുറിച്ചു’; ബുധനാഴ്ച്ച കൊടിയേറ്റം, ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ നടന്നു. തുടര്‍ന്ന് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ 'ഭരണികുഞ്ഞാ'യി വി. ബി. വൈഗയെന്ന ബാലികയെ അരിയും പ്രസാദവുമിട്ട് അനുഗ്രഹിക്കുന്ന ചടങ്ങ്...

Read more

മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പയ്യന്നൂര്‍ സ്വദേശിയായ മെഡിക്കല്‍ വ്യവസായി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പിടിയില്‍

ഉദുമ: മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ പയ്യന്നൂര്‍ സ്വദേശി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി നൗഷാദ് എന്ന...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഉദുമ: കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ റഷീദ് കുതിരക്കോടാ(35)ണ് മരിച്ചത്. ന്യൂമോണിയ ബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ കോവിഡ് രോഗം...

Read more

യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ്...

Read more

ഉദുമ സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഉദുമ: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്....

Read more

തൃക്കണ്ണാട് ആറാട്ടുത്സവം നിബന്ധനകള്‍ക്ക് വിധേയമായി നടത്താന്‍ തീരുമാനം

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകള്‍ പാലിച്ച് ചടങ്ങില്‍ ഒതുക്കി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍...

Read more
Page 10 of 12 1 9 10 11 12

Recent Comments

No comments to show.