പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ ചവിട്ടി ഉപ്പയുടെയും മകന്റെയും പ്രതിഷേധം

ഉദുമ: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെയും സൈക്കിളിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഉപ്പയും മകനും കന്യാകുമാരിയില്‍ നിന്നും കാസര്‍കോട്ടേക്ക് നടത്തിയ സൈക്കിള്‍ യാത്ര സമാപിച്ചു. ഉദുമയിലെ കെ.വി...

Read more

പമ്പ് ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഉദുമ: പമ്പ്ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങ പറിക്കുന്ന ജോലി ചെയ്തുവരികയായിരുന്ന അസീസ്(35) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്നലെ കോട്ടിക്കുളം...

Read more

പത്തൊമ്പതുകാരി തൂങ്ങിമരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഉദുമ: മാങ്ങാട്ട് പത്തൊമ്പതുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട് കൂളിക്കുന്നിലെ സൈനുദ്ദീന്‍-നൂറുന്നിസ ദമ്പതികളുടെ മകള്‍ ഷംന(19)യെയാണ്...

Read more

എന്‍ഡോസള്‍ഫാന്‍ സഹായം തേടി രണ്ട് കുട്ടികള്‍: നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഉദുമ: ശരീരം മുഴുവന്‍ മുറിവുകളും പാടുകളുമായി നരകജീവിതം അനുഭവിക്കുന്ന ബോവിക്കാനത്തെ രണ്ട് കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ സഹായം ആവശ്യപ്പെട്ട് അവരുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച...

Read more

ശക്തമായ മഴയില്‍ ഉദയമംഗലം ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതിലും പാലക്കുന്ന് ക്ഷേത്ര പുറം മതിലും തകര്‍ന്നു

പാലക്കുന്ന്: വെള്ളിയാഴ്ച്ച രാത്രി പെയ്ത ശക്തമായ മഴയില്‍ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ വടക്കേ ഭാഗത്തെ ചുറ്റുമതില്‍ ഇടിഞ്ഞു താഴ്ന്നു. കുളത്തിന്റെ തെക്ക്ഭാഗത്തെ മതില്‍ 2017 ലെ കാലവര്‍ഷക്കെടുതിയില്‍...

Read more

പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നു; 10 കോടി രൂപയുടെ ഭരണാനുമതിയായി

ഉദുമ: എന്‍.എച്ച്- 66 പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10...

Read more

പണം കിട്ടാത്തതില്‍ പ്രകോപിതനായി എ.ടി.എം. കൗണ്ടര്‍ അടിച്ചുതകര്‍ത്തു

ഉദുമ; പണം കിട്ടാത്തതില്‍ പ്രകോപിതനായ ആള്‍ എ.ടി.എം കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പാലക്കുന്നില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പണമെടുക്കാനായി എ.ടി.എം കൗണ്ടറില്‍...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

ഉദുമ: ഭര്‍തൃമതിയെ 20 പേര്‍ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഗഫൂറിനെയാ(31)ണ് കണ്ണൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍...

Read more

വയറിംഗ് ജോലിക്കിടെ വീണ് പരിക്കറ്റ വടംവലി താരം മരണപ്പെട്ടു

പാലക്കുന്ന്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വടംവലി താരവും വയറിംഗ് ജോലിക്കാരനുമായ സജിത്താണ് (സഞ്ജു-31) മരിച്ചത്....

Read more

2.71 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ്; മുഖ്യപ്രതി റിമാണ്ടില്‍

ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ 2.71 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി റിമാണ്ടില്‍. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി....

Read more
Page 8 of 12 1 7 8 9 12

Recent Comments

No comments to show.