മുംബൈയില്‍ മരിച്ച പള്ളത്തിങ്കാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുറ്റിക്കോല്‍: മുംബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പള്ളത്തിങ്കാല്‍ മിയ്യങ്ങാനം സ്വദേശി പി.ബി.രതീഷ് (38) എന്ന ഉണ്ണിയാണ് മുംബൈയില്‍ മരിച്ചത്. കപ്പലില്‍ ജോലിക്കായി അച്ഛന്റെ സഹോദരപുത്രനോടൊപ്പം...

Read more

ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ ഏഴുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു; സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തും

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ബേഡകം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍...

Read more

അമ്മയും മകളും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം നീര്‍ക്കയത്തെ ഡ്രൈവര്‍...

Read more

കുറ്റിക്കോലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

കുറ്റിക്കോല്‍: പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ സി.എം. ശശി(65) ആണ് മരിച്ചത്. ശശിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്....

Read more

കുറ്റിക്കോലില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ചു; റോഡിലേക്ക് തെറിച്ചു വീണ് ഒരാള്‍ക്ക് ഗുരുതരം

കുറ്റിക്കോല്‍: നിര്‍ത്തിയിട്ട കാറിന്റെ തുറന്നിട്ട വാതിലില്‍ മറ്റൊരു കാര്‍ വന്നിടിച്ച് ചെറുപുഴ സ്വദേശിക്ക് പരിക്ക്. കുറ്റിക്കോല്‍ ടൗണിലെ ഒരു ഹോട്ടലിന് മുന്‍വശം ഇന്നലെ വൈകിട്ടാണ് അപകടം. പ്രദീപി(45)നാണ്...

Read more

നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ചു

മുന്നാട്: കടയില്‍ നിന്ന് കയറ് വാങ്ങി വീട്ടിലേക്ക് പോയ നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പേര്യയിലെ കണ്ണമ്പള്ളി മണികണ്ഠ(48)നാണ് തൂങ്ങി മരിച്ചത്....

Read more

ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; യുവാവ് മരിച്ചു

മുന്നാട്: ടയര്‍ പൊട്ടിത്തെ റിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് ഇന്ന് പുലര്‍ച്ചെ...

Read more

മലയോരത്തിന് അഭിമാനമായി, സഹോദരന് പിന്നാലെ വൈശാലിയും ഡോക്ടറാകും

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കുളിയന്‍പാറയിലെ നിര്‍ധന കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ കൂടി വരും. മൂന്ന് വര്‍ഷം മുമ്പ് മെഡിക്കല്‍ പ്രവേശനം കിട്ടിയ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് എസ്.എല്‍. വൈശാലിയും...

Read more

ഫേസ്ബുക്കില്‍ കുറിപ്പിട്ട് മുന്നാട്ടെ യുവാവ് കുണ്ടംകുഴിയിലെത്തി തൂങ്ങിമരിച്ചു

കുണ്ടംകുഴി: ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരത്തെ അനീഷിനെയാണ് (34) കുണ്ടംകുഴിയിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പിറകില്‍ തൂങ്ങി...

Read more

ബൈക്ക് തട്ടി വഴിയാത്രക്കാരന്‍ മരിച്ചു

ബന്തടുക്ക: ബൈക്ക് തട്ടി വഴിയാത്രക്കാരന്‍ മരിച്ചു. മാണിമൂല മൊട്ടയിലെ കെ. പിതാംബരന്‍ നായരാ(58)ണ് മരിച്ചത്. ഇന്നലെ രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുമ്പോഴാണ് അപകടം. ബൈക്കിടിച്ച് ഗുരുതരമായി...

Read more
Page 2 of 7 1 2 3 7

Recent Comments

No comments to show.