ദന്തഡോക്ടറുടെ ആത്മഹത്യ; അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കാസര്‍കോട്: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ്...

Read more

വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വന്‍ മദ്യശേഖരം പിടിച്ചു;ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. 84 ലിറ്റര്‍ മദ്യം, 69.12 ലിറ്റര്‍ ഗോവമദ്യം, 180 മില്ലി ലിറ്ററിന്റെ എട്ട് ബോക്സ്...

Read more

3.6 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 3.6 ലിറ്റര്‍ മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ ഗാഡിഗുഡ്ഡെ മൊട്ടക്കുഞ്ചെയിലെ ഗംഗാധര മണിയാണി(45)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ്...

Read more

ജിതേഷ് മരിച്ചത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണെന്ന് നാട്ടുകാര്‍; വിദ്യാര്‍ത്ഥിക്ക് കണ്ണീരോടെ യാത്രാമൊഴി

ബദിയടുക്ക: എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) മരിച്ചത് മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കേറ്റത് മൂലമല്ലെന്ന് നാട്ടുകാര്‍. പന്നിയെ വീഴ്ത്താന്‍ വെച്ച...

Read more

മദ്യവുമായി അറസ്റ്റില്‍

ബദിയടുക്ക: രണ്ടരലിറ്റര്‍ കര്‍ണാടക മദ്യവുമായി കുമ്പഡാജെ അണ്ണപ്പള്ളത്തെ സി. രാമനെ(42) എക്സൈസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപ് ഇന്നലെ വൈകിട്ട്...

Read more

മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

ബദിയടുക്ക: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) ആണ് മരിച്ചത്....

Read more

വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ വീണ് മരിച്ചു

ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന്‍ ഗംഗാധരന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ്...

Read more

ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ കുന്താപുരത്ത് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കര്‍ണാടക പൊലീസ് ബദിയടുക്കയില്‍ അന്വേഷണത്തിനെത്തി

ബദിയടുക്ക: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ റെയില്‍പാളത്തില്‍ പരിശോധന...

Read more

മാന്യ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: മാന്യ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ ഗൗസിയ നഗറിലെ പരേതരായ ഹസൈനാര്‍-ഖദീജ ദമ്പതികളുടെ മകന്‍ ബൈത്തുല്‍ ഹമീദ് എന്ന ഹമീദ് (58) ആണ് മരിച്ചത്....

Read more

ബദിയടുക്കയിലെ ദന്തഡോക്ടറുടെ ആത്മഹത്യ; ലീഗ് പ്രാദേശിക നേതാക്കളടക്കം അഞ്ചുപേര്‍ റിമാണ്ടില്‍

ബദിയടുക്ക: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ മുസ്ലിംലീഗ് പ്രാദേശികനേതാക്കള്‍ അടക്കം അഞ്ചുപേരെ കോടതി റിമാണ്ട് ചെയ്തു.കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ്...

Read more
Page 21 of 41 1 20 21 22 41

Recent Comments

No comments to show.