കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഒരാള്‍ അറസ്റ്റിലാവുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കഞ്ചാവ് കടത്തിയ മാരുതി കാറും ഓട്ടോറിക്ഷയും...

Read more

വീട്ടില്‍ സൂക്ഷിച്ച 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയില്‍

ബദിയടുക്ക: വീട്ടില്‍ സൂക്ഷിച്ച 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. കുംബഡാജെ അന്നടുക്കയിലെ പാപ്പേരി വീട്ടില്‍ അബ്ദള്‍ റഷീദിന്റെ മകന്‍ അഷ്റഫിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്....

Read more

കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലെ ഗതാഗത നിയന്ത്രണത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധം

മാന്യ: റോഡ് പ്രവൃത്തിയുടെ പേരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി യാത്ര ദുരിതം നേരിടുന്ന മാന്യയിലെയും പരിസരങ്ങളിലേയും യാത്രക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് റൂട്ടില്‍ ബസ്സോട്ടം...

Read more

അസുഖം: മുന്‍ പ്രവാസി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. മാടത്തടുക്ക ദേവറമെട്ടുവിലെ ഡി.എം ഹമീദ് (66) ആണ് മരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം...

Read more

അസുഖം മാറിയില്ല; 66കാരന്‍ തൂങ്ങിമരിച്ചനിലയില്‍

ബദിയടുക്ക: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്ത് കഴിയുകയായിരുന്ന 66കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബേള കിന്നിംഗാറിലെ നാരായണ ഗട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബദിയടുക്ക...

Read more

ദീപാവലി ആഘോഷത്തിനെത്തിയ എഞ്ചിനീയര്‍ പാമ്പുകടിയേറ്റ് മരിച്ചു

ബദിയടുക്ക: ദീപാവലി ആഘോഷത്തിനായി നാട്ടിലെത്തിയ എഞ്ചിനീയര്‍ പാമ്പുകടിയേറ്റ് മരിച്ചു. ബദിയടുക്ക ചെടേക്കാലിന് സമീപം പട്ടാജെയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും പരേതയായ തിരുമലേശ്വരിയുടെയും ഏകമകന്‍ പി.വി കൃഷ്ണകുമാര്‍(27) ആണ് മരിച്ചത്. ഇന്നലെ...

Read more

120 ഭവനഭേദനക്കേസുകളില്‍ പ്രതിയായ ആലക്കോട് സ്വദേശി പുത്തൂരില്‍ പിടിയില്‍; കാസര്‍കോട്ടെ അതിര്‍ത്തി സ്റ്റേഷന്‍ പരിധികളിലെ കവര്‍ച്ചകളുമായി ബന്ധമെന്ന് സംശയം

പെര്‍ള: കേരളത്തിലെ 120 ഭവനഭേദനക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് ആലത്തൂര്‍ സ്വദേശി പുത്തൂരില്‍ പൊലീസ് പിടിയിലായി. ആലക്കോട് കൊല്ലംപറമ്പില്‍ കെ.യു മുഹമ്മദിനെ(42)യാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍...

Read more

വിട്ടുമാറാത്ത അസുഖം; ഗൃഹനാഥന്‍ വീടിനകത്ത് തീകൊളുത്തി മരിച്ചു

മുണ്ട്യത്തടുക്ക: ഗൃഹനാഥന്‍ വീടിനകത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഇബ്രാഹിം-അവ്വമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷറഫ്(42)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം....

Read more

ഡോക്ടറെ കാണാനെത്തിയ യുവാവ് ആസ്പത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: ഡോക്ടറെ കാണാനെത്തിയ യുവാവ് ആസ്പത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉക്കിനടുക്ക ദമ്പമൂലയിലെ പരേതനായ വെങ്കപ്പനായകിന്റെയും സരസ്വതിയുടെയും മകന്‍ രവി(39)യാണ് മരിച്ചത്. നിര്‍മാണതൊഴിലാളിയായ രവി മാസങ്ങളായി മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്...

Read more

ആറുവയസുകാരിയെ പീഡിപ്പിച്ച
കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുറിച്ചിറ ചൈത്ര...

Read more
Page 22 of 41 1 21 22 23 41

Recent Comments

No comments to show.