കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ ചാടിയ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സിറ്റിടവറിന് സമീപം ജ്യൂസ് മഹല്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍...
Read moreബദിയടുക്ക: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വകാര്യബസ് ക്ലീനര്‍ മരിച്ചു. മാന്യ ലക്ഷം വീട് കോളനിക്ക് സമീപത്തെ നാരായണയുടെയും ഗിരിജയുടെയും മകന്‍ അഭിഷേക്(26) ആണ് മരിച്ചത്. കഴിഞ്ഞ...
Read moreകാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി ഹോട്ടല്‍ വ്യാപാരി പുഴയില്‍ ചാടിയതായി വിവരം.കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വര്‍ഷങ്ങളായി ജ്യൂസ്...
Read moreകുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കൈ പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മയിലെ അബൂബക്കര്‍...
Read moreകാസര്‍കോട്: മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പ്രൊഫ. ബി.എഫ് മുഹമ്മദ് അബ്ദുല്‍ റഹ്മാനും അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാനും ചേര്‍ന്നെഴുതിയ 'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം'...
Read moreകുമ്പള: ആസ്പത്രി ലിഫ്റ്റില്‍ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പെര്‍ഡാലയിലെ മുഹമ്മദി(52)നെയാണ് കുമ്പള എസ്.ഐ വി.കെ...
Read moreഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള...
Read moreകാസര്‍കോട്: അണങ്കൂരില്‍ ബേക്കറി ഉടമയെ അക്രമിച്ച കേസില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെദിരയിലെ മൊയ്തീന്‍ തന്‍സീര്‍ ബി.എ(26), അണങ്കൂര്‍ ടിപ്പുനഗറിലെ മുഹമ്മദ്...
Read moreകുമ്പള: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി ജെല്ലി ഇട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും ടാറിംഗ് നടത്തിയില്ല. ഇതോടെ നാട്ടുകാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ജോട്ക്കട്ട-കിദൂര്‍ ക്ഷേത്ര റോഡിലാണ് ദുരിതം. ജെല്ലികല്ലുകള്‍...
Read moreനീര്‍ച്ചാല്‍: കാലപ്പഴക്കം കാരണം അപകടവസ്ഥയിലായിരുന്ന മാന്യ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും...
Read more