മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. സുധാകരന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യരംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ ഡോ. കെ.പി. സുധാകരന്‍ നായര്‍ (71) അന്തരിച്ചു. മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായിരുന്നു....

Read more

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരത്തെ ലോട്ടറി വില്‍പനക്കാരന്‍ മടിക്കൈ എരിക്കുളം അടിയോടി വീട്ടില്‍ വിനോദി(41)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. 13ന് രാവിലെയാണ്...

Read more

കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുള്‍പ്പെടെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാഞ്ഞങ്ങാട്: കൊല്ലം ചെങ്കോട്ടപാത ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി ഉള്‍പ്പെടെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദുബായില്‍ എഞ്ചിനീയറായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അജയകുമാറിന്റെയും...

Read more

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: നാലുദിവസം മുമ്പ് ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തിമ്മുനായക്-കാവേരി ദമ്പതികളുടെ മകന്‍ ജയകുമാറിന്റെ(28) മൃതദേഹമാണ് ഇന്നുച്ചയോടെ ബളാന്തോട് പാലത്തിന് സമീപം...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ വധിക്കാന്‍ ഗൂഢാലോചനയെന്ന് പരാതി; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്,...

Read more

കണ്ണൂര്‍ പരിയാരത്തെ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറും പിടികൂടി

നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ...

Read more

പെരിയ ഇരട്ടക്കൊലക്കേസില്‍ കാണാതായ ബൈക്ക് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ ബൈക്ക് തിരച്ചിലിനൊടുവില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ അന്വേഷണത്തെ...

Read more

കാണിയൂര്‍ പാത സ്വീകാര്യമെന്ന് മുഖ്യമന്ത്രിയും; വടക്കന്‍ കേരളം വീണ്ടും പ്രതീക്ഷയുടെ പാളത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ്...

Read more

കുപ്രസിദ്ധ മോഷ്ടാവ് തൊണ്ടിമുതലുകളുമായി അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത്...

Read more

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ്...

Read more
Page 92 of 125 1 91 92 93 125

Recent Comments

No comments to show.