കാഞ്ഞങ്ങാട്: നാലുദിവസം മുമ്പ് ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തിമ്മുനായക്-കാവേരി ദമ്പതികളുടെ മകന് ജയകുമാറിന്റെ(28) മൃതദേഹമാണ് ഇന്നുച്ചയോടെ ബളാന്തോട് പാലത്തിന് സമീപം...
Read moreകാഞ്ഞങ്ങാട്: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയെ ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത്,...
Read moreനീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന് പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ...
Read moreകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ ബൈക്ക് തിരച്ചിലിനൊടുവില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് വളപ്പില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ അന്വേഷണത്തെ...
Read moreകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ്...
Read moreകാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത്...
Read moreകാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ്...
Read moreകാഞ്ഞങ്ങാട്: ബളാന്തോട് പുഴയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്. ചാമുണ്ഡിക്കുന്ന് സ്വദേശി ജയകുമാറിനെ (28) ഞായറാഴ്ച രാത്രിയാണ് കാണാതായത്. ഇന്ന് രാവിലെ...
Read moreപെരിയ: പുല്ലൂര്‍ തടത്തില്‍ പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. തൊടുപ്പനത്തെ മനോജ് (36), സഹോദരങ്ങളായ ബാലകൃഷ്ണന് (44), ബാബു...
Read moreകാഞ്ഞങ്ങാട്: അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്പതുകാരന് വിറക് കൊള്ളികൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ പാത്തിക്കര കോളനിയിലെ കണ്ണന്റെ മകന് കുറ്റിയാട്ട് രവി(50)യാണ്...
Read more