ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന-മന്ത്രി ശൈലജ ടീച്ചര്‍

കാഞ്ഞങ്ങാട്: ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഔഫ് അബ്ദുല്‍റഹ്‌മാന്റെ കൊലയ്ക്ക് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ന് രാവിലെ പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്റെ വീട് സന്ദര്‍ശിക്കാനെത്തിയ...

Read more

മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി; കൂടെയുണ്ടായിരുന്ന യൂത്ത് ലീഗ് നേതാക്കളെ തടഞ്ഞു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍റഹ്‌മാന്റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുനവ്വറലി തങ്ങളുടെ കൂടെ അബ്ദുല്‍റഹ്‌മാന്റെ വീട്ടിലേക്ക്...

Read more

ഔഫിന്റെ വീട് മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു; കൊലപാതകം ആസൂത്രിതമെന്ന് മന്ത്രി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എ.പി വിഭാഗം സുന്നി പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ സാമുദായിക, രാഷ്ട്രീയ കാരണങ്ങളാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍...

Read more

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ഒരാളെ തിരയുന്നു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ് അടക്കം മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. നാലുപേര്‍...

Read more

4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. നാലുലക്ഷത്തിലേറെ രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. കഴിഞ്ഞ...

Read more

കാഞ്ഞങ്ങാട്ട് സംഘര്‍ഷം തുടരുന്നു; പുതിയകോട്ടയിലും കല്ലൂരാവിയിലും ലീഗ് ഓഫീസുകള്‍ തകര്‍ത്തു; വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം. വിലാപയാത്രയ്ക്കിടെയും ശേഷവും പരക്കെ അക്രമം നടന്നു. പുതിയകോട്ടയിലെയും കല്ലൂരാവിയിയിലെയും...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു; ചുമതല കാസര്‍കോട് അഡീഷണല്‍ എസ്.പിക്ക്, ഒരാളെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു. കാസര്‍കോട് അഡീഷണല്‍ എസ്.പി സേവ്യറിനാണ് അന്വേഷണചുമതല....

Read more

യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വോട്ടുമറിച്ചെന്ന ആരോപണം; കാഞ്ഞങ്ങാട്ടെ ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വോട്ടു മറിച്ചു നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം...

Read more

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ പട്ടര്‍ കണ്ടത്തെ സി. നാരായണന്‍നായര്‍-ദേവകിയമ്മ ദമ്പതികളുടെ മകന്‍...

Read more

മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

വെള്ളരിക്കുണ്ട്: മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുങ്ങംചാലിലെ എ.കെ.ജി കോളനിയിലാണ് ബുധനാഴ്ച രാത്രി അക്രമം നടന്നത്. കലക്കാരന്‍ കൈക്കളന്‍(70), ഭാര്യ തമ്പായി(65), മകള്‍ അംബിക(13)...

Read more
Page 125 of 132 1 124 125 126 132

Recent Comments

No comments to show.