കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍...
Read moreബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ധിഖി(28)നെയാണ് കാണാതായത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് സിദ്ധിഖ്...
Read moreബെലഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയെ ചൊല്ലി ഉടലെടുത്ത വാക്‌പോര് കൊലപാതകത്തില്‍ കലാശിച്ചു. ബെലഗാവി കിറ്റൂരിലെ 17 കാരനായ പ്രജ്വല്‍ സുങ്കഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത...
Read moreമംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ട കേസില്‍ ഇരട്ടക്കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേരെ മാരകായുധങ്ങളുമായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ്...
Read moreകാസര്‍കോട്: പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജന്മസുദിന സന്തോഷം പകര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ കാരുണ്യ സ്പര്‍ശവുമായി പുത്തിഗെ മുഹിമ്മാത്ത്.ആസ്പത്രിയിലേക്ക് രണ്ട് വാട്ടര്‍ ഫില്‍ട്ടര്‍ വാങ്ങി നല്‍കിയതിനു പുറമെ 350...
Read moreകുമ്പള: ബന്തിയോട് അടുക്കത്ത് മയക്കുമരുന്നിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും...
Read moreആദൂര്‍: കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു.ദേലമ്പാടി മയ്യളയിലെ റഷീദ് മന്‍സിലില്‍ മുഹമ്മദ് റഷീദിന്റെ...
Read moreകാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആംബുലന്‍സും...
Read moreകാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് കാസര്‍കോട് അസി. കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു. അസി. കലക്ടര്‍ ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കെ. കൈനിക്കര (29), ഗണ്‍മാന്‍...
Read moreകാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 5 പേരുടെ മയ്യത്ത് ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയതു മുതല്‍ ആയിരങ്ങളാണ് ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. ജീവനറ്റ്...
Read more